ബ്ലാക് ഫംഗസിന് പിന്നാലെ രാജ്യത്ത് വൈറ്റ് ഫംഗസും; അപകടകാരിയെന്ന് ആരോഗ്യവിദഗ്ധര്‍

കൊവിഡിനു പിന്നാലെ രാജ്യത്തെ ഭീതിയിലാഴ്ത്തി ബ്ലാക് ഫംഗസ് പടരുകയാണ്. ഇതിനിടെ ബ്ലാക് ഫംഗസിനേക്കാള്‍ അപകടകാരിയെന്നു ചൂണ്ടിക്കാണിക്കപ്പെടുന്ന മറ്റൊരു ഫംഗസ്ജന്യ രോഗവും നമ്മുടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. ബ്ലാക് ഫംഗസിനെക്കാള്‍ കൂടുതല്‍ അപകടകാരിയായ വൈറ്റ് ഫംഗസ് രോഗമാണ് പുതുതായി റിപ്പോര്‍ട്ട് ചെയ്തത്. ബിഹാറിലെ …

ബ്ലാക് ഫംഗസിന് പിന്നാലെ രാജ്യത്ത് വൈറ്റ് ഫംഗസും; അപകടകാരിയെന്ന് ആരോഗ്യവിദഗ്ധര്‍ Read More

ബ്ലാക് ഫംഗസ്: മെഡിക്കല്‍ ഓഡിറ്റ് നടത്തും

തിരുവനന്തപുരം : ബ്ലാക് ഫംഗസ് സംബന്ധിച്ച് മെഡിക്കല്‍ ഓഡിറ്റ് നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മരുന്ന് ലഭ്യത ഉറപ്പു വരുത്തും. പാര്‍ശ്വഫലങ്ങള്‍ ഇല്ലാത്ത മരുന്നുകള്‍ വില കൂടിയതാണെങ്കില്‍ പോലും കൊടുക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ബ്ലാക്ക് ഫംഗസ് എന്ന പേരില്‍ അറിയപ്പെടുന്ന …

ബ്ലാക് ഫംഗസ്: മെഡിക്കല്‍ ഓഡിറ്റ് നടത്തും Read More

വർദ്ധിച്ചുവരുന്ന മ്യൂക്കോമൈക്കോസിസ് കേസുകൾ കണക്കിലെടുത്ത് ആംഫോട്ടെറിസിൻ ബി യുടെ പുതിയ വിഹിതം അനുവദിച്ചതായി കേന്ദ്ര മന്ത്രി സദാനന്ദ ഗൗഡ

വിവിധ സംസ്ഥാനങ്ങളിൽ വർദ്ധിച്ചുവരുന്ന മ്യൂക്കോമൈക്കോസിസ് കേസുകളുടെ വിശദമായ അവലോകനത്തിന് ശേഷം ആംഫോട്ടെറിസിൻ-ബി യുടെ 23680 അധിക   വിയലുകൾ  എല്ലാ സംസ്ഥാനങ്ങൾക്കും / കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും  അനുവദിച്ചതായി കേന്ദ്ര രാസവസ്തു -രാസവള വകുപ്പ് മന്ത്രി ശ്രീ ഡി വി സദാനന്ദ …

വർദ്ധിച്ചുവരുന്ന മ്യൂക്കോമൈക്കോസിസ് കേസുകൾ കണക്കിലെടുത്ത് ആംഫോട്ടെറിസിൻ ബി യുടെ പുതിയ വിഹിതം അനുവദിച്ചതായി കേന്ദ്ര മന്ത്രി സദാനന്ദ ഗൗഡ Read More

കോഴിക്കോട്: കോവിഡ് ചികിത്സയ്ക്ക് മെഡിക്കൽ കോളേജിൽ വിദഗ്ദ്ധ സമിതിയുടെ മേൽനോട്ടം

ചികിത്സക്ക് കൂടുതൽ ഡോക്ടർമാർ. മരണം കുറയ്ക്കുക ലക്ഷ്യം  കോഴിക്കോട്: ഗുരുതര ആരോഗ്യപ്രശ്നങ്ങളോടെ പ്രവേശിപ്പിക്കപ്പെടുന്ന  കോവിഡ് രോഗികൾക്ക് മികച്ച ചികിത്സ ലഭ്യമാക്കുന്നതിനും കോവിഡ് മരണ സംഖ്യ കുറച്ചു കൊണ്ടുവരുന്നതിനുമായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ സംവിധാനമൊരുങ്ങുന്നു. ബ്ലാക്ക് ഫംഗസ് രോഗത്തിന്റേയും കൂടി സാഹചര്യത്തിൽ …

കോഴിക്കോട്: കോവിഡ് ചികിത്സയ്ക്ക് മെഡിക്കൽ കോളേജിൽ വിദഗ്ദ്ധ സമിതിയുടെ മേൽനോട്ടം Read More

ഷൂട്ടിംഗ്‌ പരിശീലക ബ്ലാക്ക്‌ ഫംഗസ്‌ ബാധിച്ച്‌ മരിച്ചു

ന്യൂഡല്‍ഹി: ഇന്ത്യയുടെ ഷൂട്ടിംഗ്‌ പരിശീലക മൊണാലി ഗോര്‍ഹെ ബ്ലാക്ക്‌ഫംഗസ്‌ ബാധിച്ച്‌ മരിച്ചു. 44 വയസായിരുന്നു. ഇന്ത്യന്‍ ഷൂട്ടിംഗ്‌ ടീമിന്റെ പിസ്റ്റള്‍ കോച്ചായിരുന്നു. ഇവര്‍ക്ക്‌ നേരത്തെ കോവിഡ്‌ ബാധിച്ചിരുന്നു. 15 ദിവസത്തെ ആശുപത്രിവാസത്തിന്‌ ശേഷം കോവിഡ്‌ നെഗറ്റീവായ മൊണാലിക്ക്‌ പിന്നീട്‌ ബ്ലാക്ക്‌ഫംഗസ്‌ ബാധിക്കുകയായിരുന്നു. …

ഷൂട്ടിംഗ്‌ പരിശീലക ബ്ലാക്ക്‌ ഫംഗസ്‌ ബാധിച്ച്‌ മരിച്ചു Read More

ബ്ലാക് ഫംഗസ് രോഗചികിത്സക്കുള്ള ആംഫോട്ടെറിസിന്‍-ബി ആന്റി ഫംഗല്‍ മരുന്നിന്റെ വിതരണവും ലഭ്യതയും വര്‍ദ്ധിപ്പിക്കുന്നതിന് കേന്ദ്ര ഗവണ്‍മെന്റ് തീവ്രശ്രമത്തില്‍

കോവിഡ് പ്രതിരോധ മരുന്നുകളും പരിശോധനാ സാമഗ്രികളും ശേഖരിക്കുന്നതിന് സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും നല്‍കിവരുന്നതു കേന്ദ്ര ഗവണ്‍മെന്റിന്റെ പരിപൂര്‍ണ പിന്തുണ. 2020 ഏപ്രില്‍ മുതല്‍ വിവിധ മരുന്നുകള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍, പിപിഇ കിറ്റുകള്‍, മാസ്‌കുകള്‍ തുടങ്ങിയവയുടെ ലഭ്യത ഉറപ്പുവരുത്തുന്നതിന് സംസ്ഥാനങ്ങളെയും കേന്ദ്രഭരണ പ്രദേശങ്ങളെയും …

ബ്ലാക് ഫംഗസ് രോഗചികിത്സക്കുള്ള ആംഫോട്ടെറിസിന്‍-ബി ആന്റി ഫംഗല്‍ മരുന്നിന്റെ വിതരണവും ലഭ്യതയും വര്‍ദ്ധിപ്പിക്കുന്നതിന് കേന്ദ്ര ഗവണ്‍മെന്റ് തീവ്രശ്രമത്തില്‍ Read More

കോവിഡിൽ പ്രിയപ്പെട്ടവര്‍ നഷ്ടപ്പെട്ട ഒരോ കുടുംബത്തിനും അനുശോചനം രേഖപ്പെടുത്തുകയാണ്; വിര്‍ച്വല്‍ യോഗത്തിനിടെ വിതുമ്പി മോദി

ന്യൂഡല്‍ഹി: ബ്ലാക്ക് ഫംഗസിനെതിരെ മുന്‍കരുതല്‍ വേണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബ്ലാക്ക് ഫംഗസ് രാജ്യത്തിന് ഒരു പുതിയ വെല്ലുവിളിയാണെന്നും ജനങ്ങള്‍ കരുതിയിരിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. കൊവിഡിനെതിരായ പോരാട്ടത്തിന് പ്രതിരോധം വാക്സിനേഷനാണെന്നും അതിനെ ഒരു ജനകീയ പോരാട്ടമാക്കി മാറ്റണമെന്നും മോദി പറഞ്ഞു. ഉത്തര്‍പ്രദേശിലെ …

കോവിഡിൽ പ്രിയപ്പെട്ടവര്‍ നഷ്ടപ്പെട്ട ഒരോ കുടുംബത്തിനും അനുശോചനം രേഖപ്പെടുത്തുകയാണ്; വിര്‍ച്വല്‍ യോഗത്തിനിടെ വിതുമ്പി മോദി Read More

ബ്ലാക്ക് ഫംഗസ് മരുന്ന് ക്ഷാമമുണ്ടാകില്ലെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: ബ്ലാക്ക് ഫംഗസി(മ്യൂക്കര്‍ െമെക്കോസിസ്)നു ഉപയോഗിക്കുന്ന മരുന്നിനു ക്ഷാമമുണ്ടാകില്ലെന്നു കേന്ദ്ര സര്‍ക്കാര്‍. അഞ്ചു കമ്പനികള്‍ക്കുകൂടി മരുന്നു നിര്‍മാണത്തിന് അനുമതി നല്‍കി ദൗര്‍ലഭ്യമുണ്ടാകില്ലെന്ന് ഉറപ്പാക്കിയതായി കേന്ദ്ര കെമിക്കല്‍സ് ആന്‍ഡ് പെട്രോളിയം സഹമന്ത്രി മന്‍സൂഖ് മാണ്ഡവ്യ അറിയിച്ചു. ബ്ലാക്ക് ഫംഗസ് ഭേദപ്പെടുത്തുന്ന ആംഫോടെറിസിന്‍-ബി മരുന്നിന് …

ബ്ലാക്ക് ഫംഗസ് മരുന്ന് ക്ഷാമമുണ്ടാകില്ലെന്ന് കേന്ദ്രം Read More

ബ്ലാക്ക് ഫംഗസ് ബാധ; തിരുവനന്തപുരത്ത് യുവതി മരിച്ചു, രോഗത്തെ പകര്‍ച്ചവ്യാധിയായി പ്രഖ്യാപിക്കാന്‍ സംസ്ഥാനങ്ങളോട് കേന്ദ്രസര്‍ക്കാര്‍

തിരുവനന്തപുരം: ബ്ലാക്ക് ഫംഗസ് ബാധയെ തുടര്‍ന്ന് തിരുവനന്തപുരത്ത് യുവതി മരിച്ചു. മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന മല്ലപ്പള്ളി സ്വദേശിനി അനീഷയാണ് 20/05/21 വ്യാഴാഴ്ച മരിച്ചത്. 32 വയസായിരുന്നു. മരണത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ബ്ലാക്ക് ഫംഗസ് സ്ഥിരീകരിക്കുകയായിരുന്നു. നേരത്തെ കൊല്ലത്ത് 62കാരന്റെ ഒരു …

ബ്ലാക്ക് ഫംഗസ് ബാധ; തിരുവനന്തപുരത്ത് യുവതി മരിച്ചു, രോഗത്തെ പകര്‍ച്ചവ്യാധിയായി പ്രഖ്യാപിക്കാന്‍ സംസ്ഥാനങ്ങളോട് കേന്ദ്രസര്‍ക്കാര്‍ Read More

ബ്ലാക് ഫംഗസ്: ജാഗ്രത ശക്തമാക്കും; മുഖ്യമന്ത്രി

തിരുവനന്തപുരം: ഒരാളില്‍ നിന്നും മറ്റൊരാളിലേക്ക് പകരുന്ന ഒരു രോഗമല്ല മ്യൂകര്‍മൈകോസിസ് അഥവാ ബ്ലാക് ഫംഗസ് എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. അതുകൊണ്ടുതന്നെ രോഗബാധിതനായ ആള്‍ക്ക് ആവശ്യമായ ചികിത്സയും സഹായവും നല്‍കാന്‍ ഭയപ്പെടാതെ മറ്റുള്ളവര്‍ തയ്യാറാകണം.ജാഗ്രത കൂടുതല്‍ ശക്തമാക്കാന്‍ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി …

ബ്ലാക് ഫംഗസ്: ജാഗ്രത ശക്തമാക്കും; മുഖ്യമന്ത്രി Read More