നിയമസഭാ സമ്മേളനത്തിൽ മാധ്യമങ്ങളുടെ ക്യാമറാ വിലക്ക് തുടരുന്നു; പ്രതിപക്ഷ പ്രതിഷേധം കാണിക്കാതെ സഭാ ടിവി

വിവാദങ്ങൾക്കിടെ 27/02/23 തിങ്കളാഴ്ച കൂടിയ നിയമസഭാ സമ്മേളനത്തിലും, മാധ്യമങ്ങളുടെ ക്യാമറകൾക്ക് വിലക്ക് തുടരുന്നു. പ്രതിപക്ഷ പ്രതിഷേധം സഭാ ടിവി കാണിക്കുന്നില്ലെന്നാണ് പ്രതിപക്ഷത്തിന്റെ ആക്ഷേപം. സർക്കാരിനെതിരായ പ്ലക്കാർഡുകളുമായാണ് പ്രതിപക്ഷം സഭയിലെത്തിയത്. പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടിട്ടും സഭയിൽ മാധ്യമ ക്യാമറകൾ അനുവദിച്ചിട്ടില്ല. നിയമസഭയിലെ ദ്യശ്യങ്ങൾ …

നിയമസഭാ സമ്മേളനത്തിൽ മാധ്യമങ്ങളുടെ ക്യാമറാ വിലക്ക് തുടരുന്നു; പ്രതിപക്ഷ പ്രതിഷേധം കാണിക്കാതെ സഭാ ടിവി Read More