കേരളത്തിലെ ക്രിസ്ത്യൻ സഭാ നേതൃത്വവുമായി ബിജെപി നേതാക്കൾ കൂടിക്കാഴ്ച നടത്തും

ദില്ലി: ലോകസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കി കേരളത്തിലെ ക്രിസ്ത്യൻ വിഭാഗങ്ങളെ ഒപ്പം നിർത്താൻ പ്രചരണം ശക്തമാക്കാൻ ബിജെപി യോഗത്തിൽ തീരുമാനം. ക്രിസ്ത്യൻ സഭാ സംഘടനകളുടെ പരസ്യ പ്രതിഷേധത്തിന് പിന്നാലെയാണ് ദില്ലിയിൽ കേരളത്തിലെ നേതാക്കളടക്കം പങ്കെടുത്ത ഉന്നതതല യോഗം വിളിച്ചത്. കേരളത്തിലെ സഭാ നേതൃത്വവുമായി …

കേരളത്തിലെ ക്രിസ്ത്യൻ സഭാ നേതൃത്വവുമായി ബിജെപി നേതാക്കൾ കൂടിക്കാഴ്ച നടത്തും Read More