സംസ്ഥാനതല തദ്ദേശദിനാഘോഷം; പ്രതിനിധികളെ വരവേല്‍ക്കുക ബി.കെ ഹരിനാരായണന്റെ വരികള്‍
ഫെബ്രുവരി 18,19 തിയതികളില്‍ തൃത്താല ചാലിശ്ശേരിയില്‍ നടക്കുന്ന സംസ്ഥാനതല തദ്ദേശദിനാഘോഷത്തിനെത്തുന്ന പ്രതിനിധികള്‍ക്ക് സംഘാടക സമിതി ഒരുക്കുന്നത് സംഗീത സാന്ദ്രമായ വരവേല്‍പ്. ദിനാഘോഷത്തിന്റെ സ്വാഗത ഗാനത്തിന് വരികള്‍ രചിക്കുന്നത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജേതാവും ഗാനരചയിതാവുമായ ബി.കെ ഹരിനാരായണനാണ്. ശിവരാമന്‍ നാഗലശ്ശേരിയാണ് വരികള്‍ക്ക് …
സംസ്ഥാനതല തദ്ദേശദിനാഘോഷം; പ്രതിനിധികളെ വരവേല്‍ക്കുക ബി.കെ ഹരിനാരായണന്റെ വരികള്‍ Read More