പാർത്തൂർ ബിജെപി സ്ഥാനാർത്ഥിക്കെതിരെ എംസിസി ലംഘന കേസ്

ജൽ‌ന ഒക്‌ടോബർ 19: മഹാരാഷ്ട്ര സംസ്ഥാന ജല വിതരണ മന്ത്രിയും പാത്തൂര്‍ നിയോജകമണ്ഡലത്തില്‍ നിന്നുമുള്ള ബിജെപി സ്ഥാനാര്‍ത്ഥിയുമായ ബബന്‍ റാവോ ലോണിക്കറിനെതിരെ എംസിസി ലംഘന കേസ് രജിസ്റ്റര്‍ ചെയ്തു. വീഡിയോ ക്ലിപ്പ് സോഷ്യൽ മീഡിയയിൽ വൈറലായതിനെത്തുടർന്ന് കോൺഗ്രസ് പാർട്ടി, തിരഞ്ഞെടുപ്പ് കമ്മീഷന് …

പാർത്തൂർ ബിജെപി സ്ഥാനാർത്ഥിക്കെതിരെ എംസിസി ലംഘന കേസ് Read More

കഴിഞ്ഞ 5 വർഷത്തെ പ്രവർത്തനങ്ങൾ അംഗീകരിക്കാൻ വോട്ടർമാരോട് അഭ്യർത്ഥിച്ച് സിറ്റിംഗ് ബിജെപി എം‌എൽ‌എ

പൂനെ ഒക്ടോബർ 17: കഴിഞ്ഞ 5 വർഷത്തെ പ്രവർത്തനങ്ങൾ അംഗീകരിക്കാൻ വോട്ടർമാരോട് ബിജെപി സ്ഥാനാർത്ഥിയും സിറ്റിംഗ് എം‌എൽ‌എയുമായ യോഗേഷ് തിലേക്കർ ബുധനാഴ്ച അഭ്യർത്ഥിച്ചു.ഹദപ്‌സർ പ്രദേശങ്ങളിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് തിലേക്കർ പറഞ്ഞു, “കുടിവെള്ളം, റോഡ് ഗതാഗതം, യുവാക്കൾക്കിടയിലെ തൊഴിലില്ലായ്മ …

കഴിഞ്ഞ 5 വർഷത്തെ പ്രവർത്തനങ്ങൾ അംഗീകരിക്കാൻ വോട്ടർമാരോട് അഭ്യർത്ഥിച്ച് സിറ്റിംഗ് ബിജെപി എം‌എൽ‌എ Read More

പശ്ചിമബംഗാളിലെ മുര്‍ശിദാബാദ് ജില്ലയില്‍ ആര്‍എസ്എസുകാരനെയും കുടുംബത്തെയും കൊലപ്പെടുത്തിയതിനെ അപലപിച്ച് ബിജെപി

ന്യൂഡല്‍ഹി ഒക്ടോബര്‍ 10: പശ്ചിമബംഗാളിലെ മമത ബാനര്‍ജി സര്‍ക്കാരിനെതിരെ ക്രമസമാധാനനിലയെക്കുറിച്ച് ബിജെപി വ്യാഴാഴ്ച ആഞ്ഞടിച്ചു. നിങ്ങളുടെ സംസ്ഥാനത്തില്‍ എന്താണ് സംഭവിക്കുന്നതെന്ന് ബിജെപി നേതാവ് കൈലാഷ് വിജയവര്‍ഗീയ ട്വീറ്റ് ചെയ്തു. മുര്‍ഷിദാബാദ് ജില്ലയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ പ്രകാശ് പാലിനെയും ഗര്‍ഭിണിയായ ഭാര്യയെയും അവരുടെ …

പശ്ചിമബംഗാളിലെ മുര്‍ശിദാബാദ് ജില്ലയില്‍ ആര്‍എസ്എസുകാരനെയും കുടുംബത്തെയും കൊലപ്പെടുത്തിയതിനെ അപലപിച്ച് ബിജെപി Read More

കല്ല്യാണ്‍ സിങ് വീണ്ടും ബിജെപിയില്‍ ചേര്‍ന്നു

ലഖ്നൗ സെപ്റ്റംബര്‍ 9: മുന്‍ രാജസ്ഥാന്‍ ഗവര്‍ണറും മുന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുമായ കല്ല്യാണ്‍ സിങ് വീണ്ടും സജീവ രാഷ്ട്രീയത്തില്‍ ചേര്‍ന്നു. കല്ല്യാണ്‍ തിങ്കളാഴ്ച ബിജെപിയില്‍ പുതിയ അംഗത്വമെടുത്തു. ഉത്തര്‍പ്രദേശ് ബിജെപി പ്രസിഡന്‍റ് സ്വതന്ത്ര്യ ദിയോ സിങ്ങാണ് കല്ല്യാണിന് അംഗത്വം നല്‍കി പാര്‍ട്ടിയിലേക്ക് …

കല്ല്യാണ്‍ സിങ് വീണ്ടും ബിജെപിയില്‍ ചേര്‍ന്നു Read More

മുന്‍ എഎപി എംഎല്‍എ കപില്‍ മിശ്ര ബിജെപിയില്‍ ചേര്‍ന്നു

ന്യൂഡല്‍ഹി ആഗസ്റ്റ് 17: കരാവല്‍നഗറിനെ പ്രതിനിധീകരിച്ചിരുന്ന മുന്‍ ആംആദ്മി പാര്‍ട്ടി എംഎല്‍എ കപില്‍ മിശ്ര ശനിയാഴ്ച ബിജെപിയില്‍ ചേര്‍ന്നു. ലോക്സഭ തെരഞ്ഞെടുപ്പ് സമയത്ത് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് വേണ്ടി വോട്ട് അഭ്യര്‍ത്ഥിച്ചുവെന്ന് ബിജെപി നേതാക്കള്‍ ആരോപിച്ചിരുന്നു. ബിജെപി ഡല്‍ഹി അധ്യക്ഷന്‍ മനോജ് തിവാരിയും …

മുന്‍ എഎപി എംഎല്‍എ കപില്‍ മിശ്ര ബിജെപിയില്‍ ചേര്‍ന്നു Read More