പാലക്കാട് നഗരസഭയില്‍ ഗാന്ധി പ്രതിമയ്ക്ക് മുകളില്‍ കൊടികെട്ടി ബി.ജെ.പി പ്രവര്‍ത്തകര്‍
പാലക്കാട്: പാലക്കാട് നഗരസഭാ വളപ്പിലെ ഗാന്ധി പ്രതിമയ്ക്ക് മുകളില്‍ ബി.ജെ.പിയുടെ കൊടി കെട്ടി പ്രവര്‍ത്തകര്‍. ഇന്ന് രാവിലെ നഗരസഭയില്‍ സ്റ്റാന്റിങ് കൗണ്‍സില്‍ തെരഞ്ഞെടുപ്പ് നടക്കവേയായിരുന്നു സംഭവം. ഗാന്ധി പ്രതിമയുടെ കഴുത്തിലാണ് ബി.ജെ.പിയുടെ കൊടി കെട്ടിയത്. ആരാണ് ചെയ്തതെന്ന് വ്യക്തമല്ല. സംഭവത്തില്‍ പ്രതിഷേധിച്ച് …
പാലക്കാട് നഗരസഭയില്‍ ഗാന്ധി പ്രതിമയ്ക്ക് മുകളില്‍ കൊടികെട്ടി ബി.ജെ.പി പ്രവര്‍ത്തകര്‍ Read More