ജമ്മുകാശ്മീരിൽ മൂന്ന് ബിജെപി പ്രവർത്തകരെ വെടിവെച്ചുകൊന്നു
ന്യൂഡൽഹി: ജമ്മുകശ്മീരിലെ കുൽഗാം ജില്ലയിലെ ഒരു ഗ്രാമത്തിൽ യുവമോർച്ച സെക്രട്ടറി ഉൾപ്പെടെ മൂന്ന് ബിജെപി പ്രവർത്തകരെ തീവ്രവാദികൾ വെടിവെച്ചുകൊന്നു. 29 – 10 – 2020 വ്യാഴാഴ്ച രാത്രി കുൽഗാമിൽ വച്ചാണ് ആക്രമണമുണ്ടായത്. ബിജെപി ജില്ലാ യൂത്ത് സെക്രട്ടറിയായ കുൽഗാം വൈ …
ജമ്മുകാശ്മീരിൽ മൂന്ന് ബിജെപി പ്രവർത്തകരെ വെടിവെച്ചുകൊന്നു Read More