ന്യൂഡൽഹി: ജമ്മുകശ്മീരിലെ കുൽഗാം ജില്ലയിലെ ഒരു ഗ്രാമത്തിൽ യുവമോർച്ച സെക്രട്ടറി ഉൾപ്പെടെ മൂന്ന് ബിജെപി പ്രവർത്തകരെ തീവ്രവാദികൾ വെടിവെച്ചുകൊന്നു. 29 - 10 - 2020 വ്യാഴാഴ്ച രാത്രി കുൽഗാമിൽ വച്ചാണ് ആക്രമണമുണ്ടായത്. ബിജെപി...
Read full story