‘സമരങ്ങളെ അടിച്ചമർത്താനാണ് നീക്കമെങ്കിൽ മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധം ബിജെപി ഏറ്റെടുക്കും’ കെ സുരേന്ദ്രന്‍

കോഴിക്കോട്: രാഷ്ട്രീയ പ്രവർത്തകരെ കരുതൽ തടങ്കലിൽ എടുത്തുകൊണ്ട് സമരങ്ങളെ അടിച്ചമർത്താനാണ് നീക്കമെങ്കിൽ മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധം ബിജെപി ഏറ്റെടുക്കുമെന്ന് സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രൻ മുന്നറിയിപ്പ് നല്‍കി. ലഹരി മാഫിയയുടെയും ക്രിമിനൽ സംഘങ്ങളുടെയും പിടിയിലാണ് ഇപ്പോൾ പാർട്ടിയെന്നും അദ്ദേഹം പരിഹസിച്ചു. നികുതി വര്‍ദ്ധന …

‘സമരങ്ങളെ അടിച്ചമർത്താനാണ് നീക്കമെങ്കിൽ മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധം ബിജെപി ഏറ്റെടുക്കും’ കെ സുരേന്ദ്രന്‍ Read More

‘പിണറായി വിജയൻ അഴിമതിയുടെ രാജാവ്’; കത്ത് വിവാദത്തിൽ പ്രതിഷേധം കേരളം മുഴുവന്‍ വ്യാപിപ്പിക്കുമെന്ന് സുരേന്ദ്രൻ

തിരുവനന്തപുരം: കത്ത് വിവാദത്തിൽ പ്രതിഷേധം കേരളം മുഴുവന്‍ വ്യാപിപ്പിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്‍. നായ്ക്കളുടെ വന്ധ്യകരണത്തിൽ പോലും തിരുവനന്തപുരം നഗരസഭ പണം അടിച്ചു മാറ്റുന്നുവെന്ന് കെ സുരേന്ദ്രന്‍ ആരോപിച്ചു. അഴിമതി നടത്താനാണ് ഒരു ജൂനിയർ നേതാവിനെ മേയറാക്കിയതെന്ന് പറഞ്ഞ കെ …

‘പിണറായി വിജയൻ അഴിമതിയുടെ രാജാവ്’; കത്ത് വിവാദത്തിൽ പ്രതിഷേധം കേരളം മുഴുവന്‍ വ്യാപിപ്പിക്കുമെന്ന് സുരേന്ദ്രൻ Read More

സജി ചെറിയാനെ എം.എല്‍.എ. സ്ഥാനത്തുനിന്നു പുറത്താക്കണം: കെ. സുരേന്ദ്രന്‍

കൊച്ചി: പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വനിതാ പഞ്ചായത്ത് പ്രസിഡന്റിനെ ആക്ഷേപിച്ച സജി ചെറിയാനെ എം.എല്‍.എ. സ്ഥാനത്തു നിന്നു മാറ്റി നിര്‍ത്തണമെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. ബി.ജെ.പി. എറണാകുളം ജില്ലാ അധ്യക്ഷനായി അഡ്വ.കെ.എസ്. ഷൈജു സ്ഥാനമേറ്റ ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു …

സജി ചെറിയാനെ എം.എല്‍.എ. സ്ഥാനത്തുനിന്നു പുറത്താക്കണം: കെ. സുരേന്ദ്രന്‍ Read More

കൊടകര കുഴല്‍പ്പണക്കേസ്: സുരേന്ദ്രന്‍ 14/07/21 ബുധനാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകും

തൃശ്ശൂർ: കൊടകര കുഴല്‍പ്പണക്കേസില്‍ 14/07/21 ബുധനാഴ്ച അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരാകുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. മടിയില്‍ കനമില്ലാത്തതിനാല്‍ തനിക്ക് ഭയമില്ലെന്നും കൊടകര കേസില്‍ എന്നല്ല ഏത് കേസില്‍ ഹാജരാകാനും തനിക്ക് ഭയമില്ലെന്നും സുരേന്ദ്രന്‍ 11/07/21 ഞായറാഴ്ച വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. …

കൊടകര കുഴല്‍പ്പണക്കേസ്: സുരേന്ദ്രന്‍ 14/07/21 ബുധനാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകും Read More

സഹന സമരം തുടരുക തന്നെ ചെയ്യുമെന്ന്‌ ബിജെപി അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍

തിരുവനന്തപുരം: ഏതുവെല്ലുവിളികളേയും ജനങ്ങളെ അണിനിരത്തി അതിജീവിക്കാന്‍ തന്നെയാണ്‌ ഞങ്ങള്‍ തീരുമാനിച്ചിരിക്കുന്നതെന്നും സഹന സമരം തുടരുക തന്നെ ചെയ്യുമെന്നും ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ.സുരേന്ദ്രന്‍. മന്ത്രി ജലീല്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട്‌ സംഘപരിവാര്‍ സംഘടനകള്‍ നടത്തിയ പ്രതിഷേധ സമരത്തില്‍ പരിക്കുപറ്റിയ പ്രവര്‍ത്തകരുടെ ചിത്രങ്ങള്‍ പങ്കുവച്ച്‌ പോസ്റ്റ്‌ …

സഹന സമരം തുടരുക തന്നെ ചെയ്യുമെന്ന്‌ ബിജെപി അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍ Read More