ബജറ്റിൽ കേരളത്തിന് ഒന്നുമില്ല എന്നത് തെറ്റായ പ്രചാരണം : ഇതുവരെ തന്ന പദ്ധതികൾ എന്തുകൊണ്ട് നടപ്പാക്കുന്നില്ലെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: കേന്ദ്ര ബജറ്റിൽ കേരളത്തിന് ഒന്നുമില്ല എന്നത് തെറ്റായ പ്രചാരണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ഇതുവരെ തന്ന പദ്ധതികൾ എന്തുകൊണ്ട് നടപ്പാക്കുന്നില്ലെന്നും അദ്ദേഹം ചോദിച്ചു. കഴിഞ്ഞ ബജറ്റുകളിൽ കേരളത്തിന് എത്രയോ കാര്യങ്ങൾ ചെയ്തിട്ടുണ്ട്. പിഎം ആവാസ് യോജന, ജൽജീവൻ …

ബജറ്റിൽ കേരളത്തിന് ഒന്നുമില്ല എന്നത് തെറ്റായ പ്രചാരണം : ഇതുവരെ തന്ന പദ്ധതികൾ എന്തുകൊണ്ട് നടപ്പാക്കുന്നില്ലെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ Read More

ഈസ്റ്റർ ദിനത്തിൽ ബിജെപി നേതാക്കൾ ക്രൈസ്തവ ദേവാലയങ്ങൾ സന്ദർശിക്കും

തിരുവനന്തപുരം: ഈസ്റ്ററിനോട് അനുബന്ധിച്ച് ക്രൈസ്തവ ദേവാലയങ്ങൾ സന്ദർശിക്കാൻ ബിജെപി നേതാക്കൾ. ഈസ്റ്റർ ഞായറാഴ്ച ബിജെപി നേതാക്കള്‍ വിവിധ ക്രൈസ്തവ ദേവാലയങ്ങളിലെത്തും. പള്ളികള്‍ സന്ദര്‍ശിക്കാന്‍ ജില്ലാ അധ്യക്ഷന്മാര്‍ക്ക് ബിജെപി നേതൃത്വം നിര്‍ദേശം നല്‍കി. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ രാവിലെ എട്ടരയ്ക്ക് …

ഈസ്റ്റർ ദിനത്തിൽ ബിജെപി നേതാക്കൾ ക്രൈസ്തവ ദേവാലയങ്ങൾ സന്ദർശിക്കും Read More

കോൺഗ്രസിനേയും മറികടന്ന് സിപിഎം ; മുഖ്യമന്ത്രിയുടെ മകളടക്കം അഴിമതിയിൽ മുങ്ങിക്കുളിച്ച് നിൽക്കുന്നു : രാജീവ് ചന്ദ്രശേഖർ

കോട്ടയം: അഴിമതിയിൽ കോൺഗ്രസിനേക്കാൾ മുന്നിലാണ് സിപിഎം എന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. മുഖ്യമന്ത്രിയുടെ മകൾ പ്രതിചേർക്കപ്പെട്ട മാസപ്പടി കേസ് മുതൽ ഭരണത്തിന്റെ ഉന്നതങ്ങൾ മുതൽ താഴെത്തട്ട് വരെ അഴിമതിയിൽ മുങ്ങിക്കുളിച്ച് നിൽക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കോട്ടയത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു …

കോൺഗ്രസിനേയും മറികടന്ന് സിപിഎം ; മുഖ്യമന്ത്രിയുടെ മകളടക്കം അഴിമതിയിൽ മുങ്ങിക്കുളിച്ച് നിൽക്കുന്നു : രാജീവ് ചന്ദ്രശേഖർ Read More

കെ.സുരേന്ദ്രൻ ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് തുടരാൻ സാധ്യത

തിരുവനന്തപുരം : ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് കെ.സുരേന്ദ്രൻ തുടരാൻ സാധ്യത. സംഘടനാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഏർപ്പെടുത്തിയ നിയന്ത്രണത്തില്‍ ഇളവ് നല്‍കിയതോടെയാണ് സുരേന്ദ്രന് വീണ്ടും കളമൊരുങ്ങുന്നത്. അഞ്ച് വര്‍ഷം പൂര്‍ത്തിയായ മണ്ഡലം, ജില്ലാ പ്രസിഡന്‍റുമാർക്ക് വീണ്ടും മത്സരിക്കാമെന്നു കേന്ദ്ര നിരീക്ഷക സംഘം …

കെ.സുരേന്ദ്രൻ ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് തുടരാൻ സാധ്യത Read More

പശ്ചിമബംഗാള്‍ ബി.ജെ.പി അധ്യക്ഷന്റെ കാറിന് നേരെ ബോംബേറും കല്ലേറും നടന്നതായി പരാതി

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ ബി.ജെ.പി അധ്യക്ഷന്‍ ദിലീപ് ഘോഷിന് നേരെ കൂച്ച് ബെഹാര്‍ ജില്ലയില്‍ വെച്ച് ആക്രമണം നടന്നതായി പരാതി. ഇഷ്ടികയും ബോംബും ഉപയോഗിച്ച് ആക്രമിച്ചെന്നാണ് ദിലീപ് ഘോഷ് പറഞ്ഞിരിക്കുന്നത്. 07/04/21 ബുധനാഴ്ച റാലിയില്‍ പങ്കെടുത്ത് ദിലീപ് ഘോഷ് മടങ്ങും വഴിയാണ് …

പശ്ചിമബംഗാള്‍ ബി.ജെ.പി അധ്യക്ഷന്റെ കാറിന് നേരെ ബോംബേറും കല്ലേറും നടന്നതായി പരാതി Read More

ബി ജെ പി ബംഗാൾ ഘടകം അധ്യക്ഷന്റെ വാഹനവ്യൂഹത്തിനു നേരെ കല്ലേറ് ,നിരവധി പേർക്ക് പരിക്ക്

ന്യൂഡൽഹി: ബിജെപി ബംഗാള്‍ ഘടകം അധ്യക്ഷന്‍ ദിലീപ് ഘോഷിന്റെ വാഹനവ്യൂഹനത്തിനുനേരെ കല്ലേറ്. വ്യാഴാഴ്ച (12/11/2020) വടക്കന്‍ ബംഗാളിലെ സന്ദര്‍ശനത്തിനിടെയുണ്ടായ ആക്രമണത്തില്‍ നിരവധി വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. ദിലീപ് ഘോഷിന് പരിക്കേറ്റില്ലെങ്കിലും മോട്ടോര്‍സൈക്കിളുകളില്‍ സഞ്ചരിച്ച നിരവധിപേര്‍ക്ക് പരിക്കുണ്ടെന്നാണ് അവിടെനിന്നുള്ള വിവരം. അടുത്തിടെ ദിലീപ് …

ബി ജെ പി ബംഗാൾ ഘടകം അധ്യക്ഷന്റെ വാഹനവ്യൂഹത്തിനു നേരെ കല്ലേറ് ,നിരവധി പേർക്ക് പരിക്ക് Read More

ബിജെപി അധ്യക്ഷന്‍ അറസ്റ്റിലായി: പിന്നാലെ സ്വയം തീ കൊളുത്തി യുവാവ്

ഹൈദരാബാദ്: സംസ്ഥാന ബിജെപി അധ്യക്ഷന്‍ ബന്ദി സഞ്ജയ് അറസ്റ്റിലായതില്‍ പ്രതിഷേധിച്ച് ഹൈദരാബാദിലെ പാര്‍ട്ടി ഓഫിസിന് മുന്നില്‍ സ്വയം തീകൊളുത്തി യുവാവ്. ഞായറാഴ്ച( ഒക്ടോബര്‍ 30, 2020)യാണ് സംഭവം. ബി.ജെ.പി സിന്ദാബാദ്, ബന്ദി സഞ്ജയ് സിന്ദാബാദ് എന്നീ മുദ്രാവാക്യങ്ങള്‍ മുഴക്കി കൊണ്ടാണ് ശ്രീനു …

ബിജെപി അധ്യക്ഷന്‍ അറസ്റ്റിലായി: പിന്നാലെ സ്വയം തീ കൊളുത്തി യുവാവ് Read More