നിയമസഭാ തെരഞ്ഞെടുപ്പിനുളള എന്‍ഡിഎ പ്രകടന പത്രിക പുറത്തിറക്കി
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുളള പ്രകടന പത്രിക എന്‍ഡിഎ പുറത്തിറക്കി. അധികാരത്തിലെത്തിയാല്‍ പാവങ്ങള്‍ക്ക് പ്രതിവര്‍ഷം 6 സൗജന്യ പാചകവാതക സിലണ്ടര്‍, ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ ലാപ് ടോപ്പ് എന്നീ വാഗ്‌ദാനങ്ങള്‍ പ്രകടന പത്രികയില്‍ മുന്നോട്ടുവയ്‌ക്കുന്നു. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ കേന്ദ്ര മന്ത്രി പ്രകാശ് …
നിയമസഭാ തെരഞ്ഞെടുപ്പിനുളള എന്‍ഡിഎ പ്രകടന പത്രിക പുറത്തിറക്കി Read More