ഛത്തീ​സ്ഗ​ഡി​ൽ ഒ​ന്ന​ര ഏ​ക്ക​റി​ല​ധി​കം സ്ഥ​ല​ത്ത് ക​റു​പ്പ് കൃ​ഷി : ബി​ജെ​പി നേ​താ​വി​നെ പാ​ർ​ട്ടി​യി​ൽ നി​ന്ന് സ​സ്പെ​ൻ​ഡ് ചെ​യ്തു

റാ​യ്പു​ർ: ഛത്തീ​സ്ഗ​ഡി​ൽ ക​റു​പ്പ് കൃ​ഷി ചെ​യ്ത ബി​ജെ​പി നേ​താ​വി​നെ പാ​ർ​ട്ടി​യി​ൽ നി​ന്ന് സ​സ്പെ​ൻ​ഡ് ചെ​യ്തു. ബി​ജെ​പി പ്രാ​ദേ​ശി​ക നേ​താ​വും ബി​ജെ​പി കി​സാ​ൻ മോ​ർ​ച്ച​യു​ടെ റൈ​സ് മി​ൽ പ്രോ​സ​സിം​ഗ് പ്രോ​ജ​ക്ടി​ന്‍റെ സം​സ്ഥാ​ന ക​ൺ​വീ​ന​റു​മാ​യ വി​ന​യ് ത​മ്രാ​ക​റി​നെ​തി​രെ​യാ​ണ് ന​ട​പ​ടി.ദു​ർ​ഗ് ജി​ല്ല​യി​ൽ സ​മോ​ദ ഗ്രാ​മ​ത്തി​ലെ ഫാം …

ഛത്തീ​സ്ഗ​ഡി​ൽ ഒ​ന്ന​ര ഏ​ക്ക​റി​ല​ധി​കം സ്ഥ​ല​ത്ത് ക​റു​പ്പ് കൃ​ഷി : ബി​ജെ​പി നേ​താ​വി​നെ പാ​ർ​ട്ടി​യി​ൽ നി​ന്ന് സ​സ്പെ​ൻ​ഡ് ചെ​യ്തു Read More

ബി.ജെ.പി പ്രാദേശിക നേതാവിന്റെ കൊലപാതകത്തില്‍ ഭാര്യ അറസ്റ്റില്‍

മീററ്റ്: മീററ്റില്‍ ബി.ജെ.പി പ്രാദേശിക നേതാവിന്റെ കൊലപാതകത്തില്‍ ഭാര്യ അറസ്റ്റില്‍. ഗോവിന്ദ്പുരിയിലെ വീട്ടിലാണ് ബി.ജെ.പി നേതാവ് നിഷാന്ത് ഗാര്‍ഗിന്റെ മൃതദേഹം കണ്ടെത്തിയത്. അന്ന് തന്നെ ഭാര്യ സോണിയയെ കസ്റ്റഡിയിലെടുത്തെന്ന് എസ്എസ്പി രോഹിത് സിംഗ് സജ്വാന്‍ പറഞ്ഞു. നിശാന്ത് ഗാര്‍ഗിന്റെ സഹോദരന്റെ പരാതിയുടെ …

ബി.ജെ.പി പ്രാദേശിക നേതാവിന്റെ കൊലപാതകത്തില്‍ ഭാര്യ അറസ്റ്റില്‍ Read More