രാജ്യവിരുദ്ധ പ്രചാരണം : അസം സ്വദേശിക്കെതിരെ കേസെടുത്ത് പൊലീസ്
പത്തനംതിട്ട | ഫേസ് ബുക്കിലൂടെ രാജ്യവിരുദ്ധ പ്രചാരണം നടത്തി ജനങ്ങള്‍ക്കിടയില്‍ പ്രകോപനമുണ്ടാക്കാന്‍ ശ്രമിക്കുന്നുവെന്ന പരാതിയില്‍ . അതിഥി ദേശക്കാരനെ പോലീസ് കോടതിയില്‍ ഹാജരാക്കി. അസം സ്വദേശി ഇദ്രിഷ് അലി (23)യെയാണ് പോലീസ് കോടതിയില്‍ ഹാജരാക്കിയത്.പ്രധാനമന്ത്രിയെയും മറ്റ് നേതാക്കളെയും അപഹസിക്കുന്ന രീതിയിലുള്ള പോസ്റ്റുകള്‍ …
രാജ്യവിരുദ്ധ പ്രചാരണം : അസം സ്വദേശിക്കെതിരെ കേസെടുത്ത് പൊലീസ് Read More