റിപ്പോര്‍ട്ട് ബിജെപി നേതാവിനെ വെടിവച്ച് കൊന്നു By ന്യൂസ് ഡെസ്ക് • October 17, 2020ഉത്തര്‍പ്രദേശ്: ബിജെപി നേതാവിനെ വെടിവച്ചു കൊന്നു. ഉത്തര്‍പ്രദേശിലെ പ്രാദേശിക ബിജെപി നേതാവ് ഡി. കെ ഗുപ്തയാണ് കൊല്ലപ്പെട്ടത്. ഫിറോസാബാദില്‍ 16- 10 - 2020 വെള്ളിയാഴ്‌ച രാത്രിയാണ് സംഭവം. ഗുപ്ത തന്റ കടപൂട്ടി വീട്ടിലേക്ക്... Read full story