വഖഫ് നിയമ ഭേദഗതി റദ്ദാക്കരുതെന്ന് ആവശ്യപ്പെട്ട് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾ സുപ്രീം കോടതിയിൽ
ന്യൂ ഡൽഹി: വഖഫ് നിയമ ഭേദഗതിയെ പിന്തുണച്ച് ബിജെപി ഭരണ സംസ്ഥാനങ്ങൾ സുപ്രീം കോടതിയെ സമീപിച്ചു. അസം, ഛത്തീസ്ഗഡ്, മഹാരാഷ്ട്ര, ഉത്തരാഖണ്ഡ്, രാജസ്ഥാൻ എന്നീ അഞ്ച് സംസ്ഥാനങ്ങളാണ് സുപ്രീം കോടതിയെ സമീപിച്ചത്. നിയമം റദ്ദാക്കരുത് എന്നാണ് ബിജെപി ഭരിക്കുന്ന സംസ്ഥാന സർക്കാരുകളുടെ …
വഖഫ് നിയമ ഭേദഗതി റദ്ദാക്കരുതെന്ന് ആവശ്യപ്പെട്ട് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾ സുപ്രീം കോടതിയിൽ Read More