ബോളിവുഡ് താരം ഊര്‍മിള മണ്ഡോദ്കര്‍ ശിവസേനയിലേക്ക്
മുംബൈ: ബോളിവുഡ് താരം ഊര്‍മിള മണ്ഡോദ്കര്‍ വീണ്ടും രാഷ്ട്രീയത്തിൽ സജീവമാകുന്നു . മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ സാന്നിധ്യത്തിൽ ഊര്‍മിള ശിവസേന അംഗത്വമെടുത്തു. നിയമസഭാ കൗണ്‍സിലിലേക്ക് ശിവസേന ഊര്‍മിളയെ നാമനിര്‍ദേശം ചെയ്തിട്ടുണ്ട്. ഗവര്‍ണറുടെ തീരുമാനം അനുസരിച്ചായിരിക്കും നടപടി.ഗവര്‍ണര്‍ നോമിനേഷന്‍ അംഗീകരിച്ചാല്‍ അവര്‍ …
ബോളിവുഡ് താരം ഊര്‍മിള മണ്ഡോദ്കര്‍ ശിവസേനയിലേക്ക് Read More