സിഖുക്കാരന്റെ തലകെട്ട് അഴിപ്പിച്ചു: സിഖ് പ്രതിനിധി സംഘം ബംഗാള്‍ ഗവര്‍ണരെ കണ്ടു

കൊല്‍ക്കത്ത: ബംഗാള്‍ സെക്രട്ടേറിയറ്റിലേക്കു ബിജെപി നടത്തിയ റാലിക്കിടെ സിഖുകാരനെ മര്‍ദിക്കുകയും തലപ്പാവ് വലിച്ച് നിലത്തിടുകയും ചെയ്ത സംഭവത്തില്‍ സിഖ് പ്രതിനിധി സംഘം ബംഗാള്‍ ഗവര്‍ണരെ കണ്ടു.ബിജെപി നേതാവിന്റെ സ്വകാര്യ സുരക്ഷാ ഉദ്യോഗസ്ഥനായ 43കാരനായ ബല്‍വീന്ദര്‍ സിംഗ് എന്നയാളാണു പൊലീസ് അതിക്രമത്തിന് ഇരയായത്. …

സിഖുക്കാരന്റെ തലകെട്ട് അഴിപ്പിച്ചു: സിഖ് പ്രതിനിധി സംഘം ബംഗാള്‍ ഗവര്‍ണരെ കണ്ടു Read More