തലശ്ശേരിയിൽ ബി.ജെ.പി പ്രവർത്തകന് വെട്ടേറ്റു

കണ്ണൂർ: തലശ്ശേരിയിൽ ബി.ജെ.പി പ്രവർത്തകന് വെട്ടേറ്റു. തലശ്ശേരി മേലൂരിലെ ധനരാജിനാണ് വെട്ടേറ്റത്. ആക്രമണത്തിന് പിന്നിൽ സി.പി.ഐ.എം ആണെന്ന് ബി.ജെ.പി ആരോപിച്ചു. സാരമായി പരിക്കേറ്റ ധനരാജിനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. 13/09/21 തിങ്കളാഴ്ച രാത്രി സുഹൃത്തിന്റെ വീട്ടിൽ പോയി മടങ്ങവെയാണ് ധനരാജിന് …

തലശ്ശേരിയിൽ ബി.ജെ.പി പ്രവർത്തകന് വെട്ടേറ്റു Read More

ബിജെപി പ്രവര്‍ത്തകന്‍റെ ബൈക്ക് കത്തിച്ചതായി പരാതി

പഴയങ്ങാടി: കെ കണ്ണപുരം യോഗശാലക്കു സമീപത്തെ ബിജെപി പ്രവര്‍ത്തകനായ റണ്‍വീറിന്റെ ബൈക്ക് കത്തിച്ചതായി പരാതി. വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന പള്‍സര്‍ ബൈക്കാണ് കത്തിച്ചത് .ചൊവ്വാഴ്ച രാത്രി 12 മണിയോടെയാണ് സംഭവം. സജീവ ബിജെപി പ്രവര്‍ത്തകനായ റണ്‍വീര്‍ വീട്ടിലുണ്ടായിരുന്നില്ല. മുറ്റത്ത് തീയും പുകയും ഉയരുന്നത് …

ബിജെപി പ്രവര്‍ത്തകന്‍റെ ബൈക്ക് കത്തിച്ചതായി പരാതി Read More

ആം ആദ്മി നേതാവ് രാഘവ് ഛദ്ദയുടെ ഓഫീസ് ബി.ജെ.പി പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തു, ആക്രമണം കര്‍ഷക സമരത്തെ പിന്തുണച്ചതിനാലെന്ന് ആം ആദ്മി

ന്യൂഡല്‍ഹി: ആം ആദ്മി പാർട്ടി നേതാവും ഡല്‍ഹി ജല ബോര്‍ഡ് വൈസ് ചെയര്‍മാനുമായ രാഘവ് ഛദ്ദയുടെ ഓഫീസ് ബി.ജെ.പി പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തതായി പരാതി. 24/12/20 വ്യാഴാഴ്ച രാവിലെയാണ് സംഭവം. കര്‍ഷകസമരത്തെ പിന്തുണച്ച എ.എ.പി നിലപാടാണ് ബി.ജെ.പി ആക്രമണത്തിന് കാരണമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ …

ആം ആദ്മി നേതാവ് രാഘവ് ഛദ്ദയുടെ ഓഫീസ് ബി.ജെ.പി പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തു, ആക്രമണം കര്‍ഷക സമരത്തെ പിന്തുണച്ചതിനാലെന്ന് ആം ആദ്മി Read More

കൂത്തുപറമ്പില്‍ ബിജെപി നേതാവിന്റെ വീടിന്റെ മുന്നില്‍ ബോംബെറിഞ്ഞു.

തലശേരി: കൂത്തുപറമ്പില്‍ ബിജെപി നേതാവിന്റെ വീടിന്റെ മുന്നില്‍ ബോംബെറിഞ്ഞു. കെ. എ .പ്രത്യുഷിന്റെ വീടിന്റെ മുന്നിലാണ് ബോംബേറ്. 6-10 -2020 ചൊവ്വാഴ്ച രാത്രി ഒന്‍പതോടെ പ്രത്യുഷിൻ്റെ തൊക്കിലങ്ങാടി പാലാപറമ്പിലെ വീടിന്റെ മുന്നിലെ റോഡിലേക്കാണ് ബോംബെറിഞ്ഞത്. അക്രമികൾ ബൈക്കിലെത്തിയ രണ്ടംഗ സംഘമാണെന്ന് നാട്ടുകാർ …

കൂത്തുപറമ്പില്‍ ബിജെപി നേതാവിന്റെ വീടിന്റെ മുന്നില്‍ ബോംബെറിഞ്ഞു. Read More

മന്ത്രി ജലീലിൻ്റെ രാജി ആവശ്യപ്പെട്ട് സംസ്ഥാനമെങ്ങും പ്രതിപക്ഷ പ്രതിഷേധം

തിരുവനന്തപുരം: സ്വർണ കള്ളക്കടത്തുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെൻ്റ് ചോദ്യം ചെയ്ത മന്ത്രി കെ.ടി. ജലീലിൻ്റെ രാജി ആവശ്യപ്പെട്ട് സംസ്ഥാനമെങ്ങും പ്രതിപക്ഷ സംഘടനകളുടെ പ്രതിഷേധം. മിക്കയിടത്തും പ്രതിഷേധ പ്രകടനങ്ങൾ സംഘർഷത്തിലേക്ക് വഴിമാറുകയും പൊലീസ് ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തു. ബി.ജെ.പി 12-09-20 ശനിയാഴ്ച സംസ്ഥാനത്ത് കരിദിനമായും …

മന്ത്രി ജലീലിൻ്റെ രാജി ആവശ്യപ്പെട്ട് സംസ്ഥാനമെങ്ങും പ്രതിപക്ഷ പ്രതിഷേധം Read More