അമ്മാവനെ മരുമകന്‍ തല്ലിക്കൊന്നു

തിരുവനന്തപുരം|തിരുവനന്തപുരത്ത് അമ്മാവനെ മരുമകന്‍ തല്ലിക്കൊന്നു. കുടപ്പനക്കുന്ന് സ്വദേശി സുധാകരനെയാണ് മരുമകന്‍ രാജേഷ് കൊലപ്പെടുത്തിയത്. ഒക്ടോബർ 10 വെളളിയാഴ്ച രാത്രിയാണ് സംഭവമുണ്ടായത്. നിരവധി കേസുകളില്‍ പ്രതിയാണ് രാജേഷ് സംഭവത്തില്‍ രാജേഷിനെ പോലീസ് പിടികൂടി. നിരവധി കേസുകളില്‍ പ്രതിയാണ് രാജേഷ് എന്ന് പോലീസ് പറഞ്ഞു. …

അമ്മാവനെ മരുമകന്‍ തല്ലിക്കൊന്നു Read More