ബിറ്റ്‌കോയിന്‍ ഇന്ത്യയില്‍ കറന്‍സിയായി അംഗീകരിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് നിര്‍മല സീതാരാമന്‍

ന്യൂഡല്‍ഹി: ഡിജിറ്റല്‍ കറന്‍സിയായ ബിറ്റ്‌കോയിനെ ഇന്ത്യയില്‍ അംഗീകൃത കറന്‍സിയായി മാറ്റാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് വ്യക്തമാക്കി കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. ലോകസഭയിലെ ചോദ്യത്തിന് മറുപടിയായാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. ബിറ്റ്‌കോയിന്‍ ഇടപാടുകള്‍ സംബന്ധിച്ച വിവരങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ ശേഖരിക്കുന്നില്ലെന്നും മന്ത്രി സഭയില്‍ വ്യക്തമാക്കി. പാര്‍ലമെന്റിന്റെ …

ബിറ്റ്‌കോയിന്‍ ഇന്ത്യയില്‍ കറന്‍സിയായി അംഗീകരിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് നിര്‍മല സീതാരാമന്‍ Read More

ഒ​ടി​ടി ഉള്ളടക്കം രാ​ജ്യ​ത്തെ നശിപ്പിക്കും, നി​യ​ന്ത്രി​ക്ക​ണ​മെ​ന്ന് ആ​ര്‍​എ​സ്എ​സ് മേ​ധാ​വി

മും​ബൈ: ഒ​ടി​ടി പ്ലാ​റ്റ്‌​ഫോ​മു​ക​ളു​ടെ​യും മൊ​ബൈ​ല്‍ ഫോ​ണു​ക​ളു​ടെ​യും ഉ​ള്ള​ട​ക്കം നി​യ​ന്ത്രി​ക്ക​ണ​മെ​ന്ന് ആ​ര്‍​എ​സ്എ​സ് മേ​ധാ​വി മോ​ഹ​ന്‍ ഭ​ഗ​വ​ത്. വി​ജ​യ​ദ​ശ​മി ആ​ഘോ​ഷ​ത്തി​ല്‍ പ​ങ്കെ​ടു​ത്ത് മ​ഹാ​രാ​ഷ്ട്ര​യി​ലെ നാ​ഗ്പു​രി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.ഒ​ടി​ടി പ്ലാ​റ്റ്‌​ഫോ​മു​ക​ളു​ടെ ഉ​ള്ള​ട​ക്ക​ത്തി​ന് ഒ​രു നി​യ​ന്ത്ര​ണ​വു​മി​ല്ല. അ​വ രാ​ജ്യ​ത്തെ ന​ശി​പ്പി​ക്കും. കോ​വി​ഡി​നെ തു​ട​ര്‍​ന്ന് ഓ​രോ കൊ​ച്ചു കു​ട്ടി​യു​ടെ …

ഒ​ടി​ടി ഉള്ളടക്കം രാ​ജ്യ​ത്തെ നശിപ്പിക്കും, നി​യ​ന്ത്രി​ക്ക​ണ​മെ​ന്ന് ആ​ര്‍​എ​സ്എ​സ് മേ​ധാ​വി Read More

ബിറ്റ്കോയിനെതിരേ എച്ച്.എസ്.ബി.സിയും

മുംബൈ: ബിറ്റ്കോയിന്‍ ഇടപാടുകള്‍ക്കു ബാങ്ക് യാതൊരുവിധ സംവിധാനങ്ങളും ഒരുക്കില്ലെന്ന് ഹോങ്കോങ് ആന്‍ഡ് ഷാങ്ഹായ് ബിസിനസ് കോര്‍പ്പറേഷനും (എച്ച്.എസ്.ബി.സി). ഡിജിറ്റല്‍ കറന്‍സികള്‍ക്ക് സുതാര്യതയില്ലെന്നും ഇവയുടെ മൂല്യവ്യതിയാനം പൊടുന്നനെയാണെന്നും ബാങ്കിന്റെ ചീഫ് എക്സിക്യൂട്ടീവ് നോയല്‍ ക്വിന്‍ വ്യക്തമാക്കി. രാജ്യാന്തരതലത്തില്‍ പ്രശസ്തമായ ബാങ്കാണ് എച്ച്.എസ്.ബി.സി. ചൈനയും …

ബിറ്റ്കോയിനെതിരേ എച്ച്.എസ്.ബി.സിയും Read More

ഇന്ത്യയില്‍ ക്രിപ്റ്റോകറന്‍സിയ്ക്ക് ഉടന്‍ നിരോധനം

ന്യൂഡല്‍ഹി: ബിറ്റ്‌കോയിന്‍ ഉള്‍പ്പെടെ ലോകത്ത് പ്രചാരത്തിലുള്ള എല്ലാ ക്രിപ്‌റ്റോ കറന്‍സികള്‍ക്കും രാജ്യത്ത് ഉടന്‍ നിരോധനം ഏര്‍പ്പെടുത്തും. ക്രിപ്‌റ്റോകറന്‍സികളെക്കുറിച്ച് പഠിക്കാന്‍ നിയോഗിച്ച ഉന്നതതല സമിതിയുടെ നിര്‍ദേശമനുസരിച്ചാണ് തീരുമാനമെന്നു ധനമന്ത്രി നിര്‍മല സീതാരാമന്‍ വ്യക്തമാക്കി. ആര്‍.ബി.ഐ. പുറത്തിറക്കുന്ന ഡിജിറ്റല്‍ കറന്‍സിക്കു മാത്രമാകും രാജ്യത്ത് സാധുതയുണ്ടാകുക. …

ഇന്ത്യയില്‍ ക്രിപ്റ്റോകറന്‍സിയ്ക്ക് ഉടന്‍ നിരോധനം Read More

മൂല്യം കുതിച്ചുയര്‍ന്നിട്ട് കാര്യമില്ല: ക്രിപ്റ്റോകറന്‍സി വിലക്കാന്‍ ആര്‍.ബി.ഐ.

ന്യൂഡല്‍ഹി: ഡിജിറ്റല്‍ ക്രിപ്റ്റോ കറന്‍സിയായ ബിറ്റ്‌കോയിനിന്റെ മൂല്യം കുതിച്ചുയരുകയാണ്. കഴിഞ്ഞ ആഴ്ച ഒരു ബിറ്റ്കോയിന് 30000 ഡോളര്‍ എന്ന നിലവാരത്തില്‍വരെ എത്തിയിരുന്നു. അതിനൊപ്പം ലോകം മുഴുവന്‍ ആശങ്കയും നിറഞ്ഞിട്ടുണ്ട്. രാജ്യങ്ങളുടെ സാമ്പത്തിക ക്രമത്തെ ബാധിക്കുന്ന വിധം ബാങ്കുകള്‍ അടക്കമുള്ളവ ബിറ്റ് കോയിനില്‍ …

മൂല്യം കുതിച്ചുയര്‍ന്നിട്ട് കാര്യമില്ല: ക്രിപ്റ്റോകറന്‍സി വിലക്കാന്‍ ആര്‍.ബി.ഐ. Read More

വന്‍ നേട്ടം കൊയ്ത് ബിറ്റ് കോയിന്‍: കടിഞ്ഞാണിടാന്‍ യുഎസ് അട്ക്കമുള്ള രാജ്യങ്ങള്‍

ന്യൂഡല്‍ഹി: 2020 വര്‍ഷം ബിറ്റ്‌കോയിന്റെ മ്യൂല്യം കുതിച്ചുയരുന്നത് പുതിയ വെല്ലുവിളി ഉയര്‍ത്തുമോയെന്ന ആശങ്കയില്‍ ലോകം. ചരിത്രത്തില്‍ ആദ്യമായി 2,0000 ഡോളര്‍ (14.6 ലക്ഷം രൂപ) കടന്നാണ് ബിറ്റ് കോയിന്‍ ഇ്‌ക്കൊല്ലം നേട്ടം കൊയ്തത്. 2021 അവസാനത്തോടെ ബിറ്റ്‌കോയിന്‍ മൂല്യം 318,000 ഡോളര്‍ …

വന്‍ നേട്ടം കൊയ്ത് ബിറ്റ് കോയിന്‍: കടിഞ്ഞാണിടാന്‍ യുഎസ് അട്ക്കമുള്ള രാജ്യങ്ങള്‍ Read More