ന്യൂഡല്‍ഹി: ഡിജിറ്റല്‍ കറന്‍സിയായ ബിറ്റ്‌കോയിനെ ഇന്ത്യയില്‍ അംഗീകൃത കറന്‍സിയായി മാറ്റാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് വ്യക്തമാക്കി കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. ലോകസഭയിലെ ചോദ്യത്തിന് മറുപടിയായാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. ബിറ്റ്‌കോയിന്‍ ഇടപാടുകള്‍ സംബന്ധിച്ച വിവരങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ ശേഖരിക്കുന്നില്ലെന്നും മന്ത്രി സഭയില്‍ വ്യക്തമാക്കി. പാര്‍ലമെന്റിന്റെ...
Read full story
മും​ബൈ: ഒ​ടി​ടി പ്ലാ​റ്റ്‌​ഫോ​മു​ക​ളു​ടെ​യും മൊ​ബൈ​ല്‍ ഫോ​ണു​ക​ളു​ടെ​യും ഉ​ള്ള​ട​ക്കം നി​യ​ന്ത്രി​ക്ക​ണ​മെ​ന്ന് ആ​ര്‍​എ​സ്എ​സ് മേ​ധാ​വി മോ​ഹ​ന്‍ ഭ​ഗ​വ​ത്. വി​ജ​യ​ദ​ശ​മി ആ​ഘോ​ഷ​ത്തി​ല്‍ പ​ങ്കെ​ടു​ത്ത് മ​ഹാ​രാ​ഷ്ട്ര​യി​ലെ നാ​ഗ്പു​രി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.ഒ​ടി​ടി പ്ലാ​റ്റ്‌​ഫോ​മു​ക​ളു​ടെ ഉ​ള്ള​ട​ക്ക​ത്തി​ന് ഒ​രു നി​യ​ന്ത്ര​ണ​വു​മി​ല്ല. അ​വ രാ​ജ്യ​ത്തെ ന​ശി​പ്പി​ക്കും. കോ​വി​ഡി​നെ തു​ട​ര്‍​ന്ന് ഓ​രോ കൊ​ച്ചു കു​ട്ടി​യു​ടെ...
Read full story
ബിറ്റ്കോയിനെതിരേ എച്ച്.എസ്.ബി.സിയും
റിപ്പോര്‍ട്ട്

ബിറ്റ്കോയിനെതിരേ എച്ച്.എസ്.ബി.സിയും

By ന്യൂസ് ഡെസ്ക് May 25, 2021
മുംബൈ: ബിറ്റ്കോയിന്‍ ഇടപാടുകള്‍ക്കു ബാങ്ക് യാതൊരുവിധ സംവിധാനങ്ങളും ഒരുക്കില്ലെന്ന് ഹോങ്കോങ് ആന്‍ഡ് ഷാങ്ഹായ് ബിസിനസ് കോര്‍പ്പറേഷനും (എച്ച്.എസ്.ബി.സി). ഡിജിറ്റല്‍ കറന്‍സികള്‍ക്ക് സുതാര്യതയില്ലെന്നും ഇവയുടെ മൂല്യവ്യതിയാനം പൊടുന്നനെയാണെന്നും ബാങ്കിന്റെ ചീഫ് എക്സിക്യൂട്ടീവ് നോയല്‍ ക്വിന്‍ വ്യക്തമാക്കി. രാജ്യാന്തരതലത്തില്‍ പ്രശസ്തമായ ബാങ്കാണ് എച്ച്.എസ്.ബി.സി. ചൈനയും...
Read full story
ഇന്ത്യയില്‍ ക്രിപ്റ്റോകറന്‍സിയ്ക്ക് ഉടന്‍ നിരോധനം
റിപ്പോര്‍ട്ട്

ഇന്ത്യയില്‍ ക്രിപ്റ്റോകറന്‍സിയ്ക്ക് ഉടന്‍ നിരോധനം

By ന്യൂസ് ഡെസ്ക് February 11, 2021
ന്യൂഡല്‍ഹി: ബിറ്റ്‌കോയിന്‍ ഉള്‍പ്പെടെ ലോകത്ത് പ്രചാരത്തിലുള്ള എല്ലാ ക്രിപ്‌റ്റോ കറന്‍സികള്‍ക്കും രാജ്യത്ത് ഉടന്‍ നിരോധനം ഏര്‍പ്പെടുത്തും. ക്രിപ്‌റ്റോകറന്‍സികളെക്കുറിച്ച് പഠിക്കാന്‍ നിയോഗിച്ച ഉന്നതതല സമിതിയുടെ നിര്‍ദേശമനുസരിച്ചാണ് തീരുമാനമെന്നു ധനമന്ത്രി നിര്‍മല സീതാരാമന്‍ വ്യക്തമാക്കി. ആര്‍.ബി.ഐ. പുറത്തിറക്കുന്ന ഡിജിറ്റല്‍ കറന്‍സിക്കു മാത്രമാകും രാജ്യത്ത് സാധുതയുണ്ടാകുക....
Read full story
ന്യൂഡല്‍ഹി: ഡിജിറ്റല്‍ ക്രിപ്റ്റോ കറന്‍സിയായ ബിറ്റ്‌കോയിനിന്റെ മൂല്യം കുതിച്ചുയരുകയാണ്. കഴിഞ്ഞ ആഴ്ച ഒരു ബിറ്റ്കോയിന് 30000 ഡോളര്‍ എന്ന നിലവാരത്തില്‍വരെ എത്തിയിരുന്നു. അതിനൊപ്പം ലോകം മുഴുവന്‍ ആശങ്കയും നിറഞ്ഞിട്ടുണ്ട്. രാജ്യങ്ങളുടെ സാമ്പത്തിക ക്രമത്തെ ബാധിക്കുന്ന വിധം ബാങ്കുകള്‍ അടക്കമുള്ളവ ബിറ്റ് കോയിനില്‍...
Read full story
ന്യൂഡല്‍ഹി: 2020 വര്‍ഷം ബിറ്റ്‌കോയിന്റെ മ്യൂല്യം കുതിച്ചുയരുന്നത് പുതിയ വെല്ലുവിളി ഉയര്‍ത്തുമോയെന്ന ആശങ്കയില്‍ ലോകം. ചരിത്രത്തില്‍ ആദ്യമായി 2,0000 ഡോളര്‍ (14.6 ലക്ഷം രൂപ) കടന്നാണ് ബിറ്റ് കോയിന്‍ ഇ്‌ക്കൊല്ലം നേട്ടം കൊയ്തത്. 2021 അവസാനത്തോടെ ബിറ്റ്‌കോയിന്‍ മൂല്യം 318,000 ഡോളര്‍...
Read full story