വിദേശത്തേക്ക് പോകാൻ ശ്രമിച്ച സിഎസ്ഐ ബിഷപ്പിനെ എയർപോർട്ടിൽ തടഞ്ഞ് ഇഡി സംഘം
തിരുവനന്തപുരം: കള്ളപ്പണക്കേസിൽ അന്വേഷണം നടക്കുന്നതിനിടെ വിദേശത്തേക്ക് പോകാൻ ശ്രമിച്ച സിഎസ്ഐ ബിഷപ്പ് ധർമ്മരാജ് റസാലത്തെ വിമാനത്താവളത്തിൽ തടഞ്ഞ് ഇഡി സംഘം. ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ തടഞ്ഞുവച്ച ബിഷപ്പിനെ ഇഡി ചോദ്യം ചെയ്യുകയും ചെയ്തു. 27/07/22 ബുധനാഴ്ച ചോദ്യം ചെയ്യലിലായി കൊച്ചിയിൽ ഹാജരാകണം എന്ന …
വിദേശത്തേക്ക് പോകാൻ ശ്രമിച്ച സിഎസ്ഐ ബിഷപ്പിനെ എയർപോർട്ടിൽ തടഞ്ഞ് ഇഡി സംഘം Read More