മിഥുൻ രമേഷിന്റെ പിറന്നാൾ ദിനത്തിൽ ആശംസകളുമായി ചാക്കോച്ചൻ :

May 5, 2021

സ്വതസിദ്ധമായ ശൈലിയിലൂടെ ചുരുങ്ങിയ സമയം കൊണ്ട് ഒരു നടനും അവതാരകനും, റേഡിയോ ജോക്കിയും ഒക്കെയായി പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ താരമാണ് മിഥുൻ രമേശ്. അദ്ദേഹം മാത്രമല്ല അദ്ദേഹത്തിന്റെ കുടുംബവും മലയാളി പ്രേക്ഷകർക്ക് പ്രിയപെട്ടവരാണ്. മിഥുനിന്റെ പിറന്നാൾ ദിനത്തിൽ താരത്തിന് പിറന്നാൾ ആശംസകളുമായി …

കമൽഹാസന് മുഖ്യമന്ത്രി ജന്മദിനാശംസ നേർന്നു

November 7, 2020

അനുഗൃഹീത നടനും ബഹുമുഖ പ്രതിഭയുമായ കമൽ ഹാസൻ ഇന്ത്യയുടെ സാംസ്‌കാരിക ജീവിത്തിന് മായാത്ത സംഭാവനകൾ നൽകിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.  രാജ്യത്തിന്റെ ജനാധിപത്യ – മതനിരപേക്ഷ ചട്ടക്കൂട് ശക്തിപ്പെടുത്താൻ സാമൂഹിക പ്രവർത്തകൻ കൂടിയായ കമൽ ഹാസൻ നിർഭയം നടത്തുന്ന ഇടപെടലുകൾ …

പ്രിഥ്വിരാജിനെ മടിയിൽ ഇരുത്തിയ ബാബു ആൻ്റണിയുടെ ചിത്രം കണ്ട് ആരാധകർ ഞെട്ടി

October 17, 2020

കൊച്ചി: മലയാളി സിനിമാ പ്രേക്ഷകരുടെ സ്വകാര്യ അഹങ്കാരമാണ് പൃഥ്വിരാജ്. താരത്തിന്റെ 38ാം പിറന്നാളിന് സിനിമ ലോകവും ആരാധകരും ആശംസയുമായി രംഗത്തെത്തിയിരുന്നു. മോഹൻലാൽ ഉൾപ്പെടെയുളള താരങ്ങൾ പൃഥ്വിരാജിന് ആശംസകൾ നേർന്നിരുന്നു . ആരാധകരുമായി വളരെ അടുത്ത ബന്ധമാണ് പൃഥ്വിക്കുള്ളത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ …

ശരീരഭാരം കൂട്ടി താടിയിൽ നിവിൻ പോളി, പടവെട്ട് ടീമിന്റെ സർപ്രൈസ് പിറന്നാൾ സമ്മനം

October 12, 2020

കൊച്ചി: യൂത്തിനും കുടുംബ പ്രേക്ഷകർക്കും ഒരുപോലെ പ്രിയപ്പെട്ട താരമാണ് നിവിൻ പോളി. ഞായറാഴ്ച 11/10/2020 താരത്തിന് 36ാം പിറന്നാളാണ് , സുഹത്തുക്കളും ആരാധകരും ആശംസയുമായി രംഗത്തെത്തിയിട്ടുണ്ട്. അജു വര്‍ഗീസ്, വിനീത് ശ്രീനിവാസന്‍, പൂര്‍ണ്ണിമ ഇന്ദ്രജിത്ത്, മഞ്ജു വാര്യര്‍, സണ്ണി വെയ്ന്‍ തുടങ്ങിയ …

നീ ഒരു അപൂര്‍വ പിഴയാണ്. സണ്ണിവെയ്‌ന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് ദുല്‍ഖര്‍ സല്‍മാന്‍

August 21, 2020

കൊച്ചി: സണ്ണി വെയ്ന് പിറന്നാള്‍ ആശംസകള്‍ അറിയിച്ച് ദുല്‍ഖര്‍ സല്‍മാന്‍. സണ്ണിവെയ്ന്‍ ഭാര്യ രഞ്ജിനിക്കൊപ്പം കേക്ക് മുറിക്കുന്ന ചിത്രം പങ്കുവെച്ചാണ് ദുല്‍ഖര്‍ ആശംസ അറിയിച്ചത്.ഇന്‍സ്റ്റഗ്രാമില്‍ ദുല്‍ഖറിന്റെ പോസ്റ്റില്‍ നിരവധി പേരാണ് ആശംസകള്‍ നേര്‍ന്നത്. ”ജന്‍മദിനാശംസകള്‍ സണ്ണിച്ചാ.. എന്റെ സ്വന്തം സഹോദരനാണെങ്കില്‍ നിന്നെ …

കൂടിച്ചേരലുകളിലെ അലമ്പന്‍. സരയൂവിൻ്റെ ജന്മദിനാശംസകൾ വൈറൽ

August 16, 2020

കൊച്ചി: സരയു മോഹൻ ഭർത്താവിന് ജന്മദിനാശംസകൾ അറിയിച്ചെഴുതിയ. പോസ്റ്റ് വൈറലാകുന്നു. ഭർത്താവ് സനലിനോടുള്ള പ്രണയവും സൗഹൃദ്യവും വ്യക്തമാക്കുന്ന കുറിപ്പാണ് ചിത്രങ്ങൾക്കൊപ്പം സരയു പങ്കുവെച്ചത്. View this post on Instagram വർഷങ്ങൾ കഴിയുംതോറും നിന്നോടുള്ള പ്രണയത്തിന്റെ തീവ്രത കൂടുന്നത് അതിലുമേറെ ഞാൻ …