കൂടുതല്‍ കുട്ടികളുള്ള കുടുംബത്തിന് ഒരുലക്ഷം രൂപ പാരിതോഷികം; ജനന നിരക്ക് പ്രോത്സാഹിപ്പിക്കാന്‍ പ്രഖ്യാപനവുമായി മിസോറാം മന്ത്രി
ഐസ്വാള്‍: ജനന നിരക്ക് പ്രോത്സാഹിപ്പിക്കാനായി കൂടുതല്‍ കുട്ടികളുള്ള കുടുംബത്തിന് ഒരുലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് മിസോറാം കായിക മന്ത്രി റോബര്‍ട്ട് റൊമാവിയ. ഫാദേഴ്സ് ഡേ ദിനത്തിലായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം. മന്ത്രിയുടെ മണ്ഡലമായ ഐസ്വാള്‍ ഈസ്റ്റ്-2 പരിധിയില്‍ ഏറ്റവും കൂടൂതല്‍ കുട്ടികളുള്ള മാതാപിതാക്കള്‍ക്കാണ് …
കൂടുതല്‍ കുട്ടികളുള്ള കുടുംബത്തിന് ഒരുലക്ഷം രൂപ പാരിതോഷികം; ജനന നിരക്ക് പ്രോത്സാഹിപ്പിക്കാന്‍ പ്രഖ്യാപനവുമായി മിസോറാം മന്ത്രി Read More