വനിതാ ഹോക്കിയില്‍ വെങ്കല മെഡല്‍ നേടി ഇന്ത്യ

ബര്‍മിംഗ്ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസ് വനിതാ ഹോക്കിയില്‍ ന്യൂസിലന്‍ഡിനെ പരാജയപ്പെടുത്തി ഇന്ത്യ വെങ്കല മെഡല്‍ നേടി. മെഡല്‍ പോരാട്ടത്തില്‍ മത്സരം അവസാനിക്കാന്‍ 17 സെക്കന്‍ഡുകള്‍ മാത്രം ബാക്കിനില്‍ക്കേ ന്യൂസിലന്‍ഡ് 1-1ന് സമനില പിടിച്ചതോടെ മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീളുകയായിരുന്നു. ഷൂട്ടൗട്ടില്‍ ഗോള്‍കീപ്പര്‍ സവിതയുടെ …

വനിതാ ഹോക്കിയില്‍ വെങ്കല മെഡല്‍ നേടി ഇന്ത്യ Read More

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഭാരോദ്വഹനത്തില്‍ ഇന്ത്യക്ക് വീണ്ടും മെഡല്‍

ബിര്‍മിംഗ്ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഭാരോദ്വഹനത്തില്‍ ഇന്ത്യക്ക് വീണ്ടും മെഡല്‍. വനിതകളുടെ 71കിലോ ഭാരോദ്വഹനത്തില്‍ ഹര്‍ജീന്ദര്‍ കൗര്‍ ആണ് വെങ്കലം നേടിയത്. മൊത്തം 212 കിലോയാണ് അവര്‍ ഉയര്‍ത്തിയത്.സ്നാച്ചില്‍ 93ഉം ക്ലീന്‍ ആന്‍ഡ് ജെര്‍ക്കില്‍ 119ഉം ഭാരമാണ് അവര്‍ ഉയര്‍ത്തിയത്. അതിനിടെ ബാഡ്മിന്റണ്‍ …

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഭാരോദ്വഹനത്തില്‍ ഇന്ത്യക്ക് വീണ്ടും മെഡല്‍ Read More

ജൂഡോയില്‍ ഇന്ത്യക്ക് വെള്ളിയും വെങ്കലവും

ബിര്‍മിംഗ്ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വനിതാ, പുരുഷ ജൂഡോയില്‍ ഇന്ത്യക്ക് വെള്ളിയും വെങ്കലവും. 48 കിലോ വനിതാ ജൂഡോയില്‍ സുശീല ദേവിയാണ് വെള്ളി നേടിയത്. ഫൈനലില്‍ കനത്ത പോരാട്ടമാണ് സുശീല കാഴ്ചവെച്ചത്.ദക്ഷിണാഫ്രിക്കയുടെ മൈക്കേല വൈറ്റ്ബൂയി ആണ് സ്വര്‍ണം നേടിയത്. പുരുഷന്മാരുടെ 60 കിലോ …

ജൂഡോയില്‍ ഇന്ത്യക്ക് വെള്ളിയും വെങ്കലവും Read More

കോമണ്‍വെല്‍ത്ത് ഗെയിംസ് കായിക മാമാങ്കത്തിന് ഒരുങ്ങി ബിര്‍മിങാം

ബിര്‍മിങാം: ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിന്റെ അലയൊലികള്‍ അടങ്ങും മുമ്പ് ലോകം മറ്റൊരു കായിക മാമാങ്കത്തിന് സാക്ഷിയാകുകയാണ്. ബ്രിട്ടനിലെ ബിര്‍മിങാം നാളെ മുതല്‍ രണ്ടാഴ്ചത്തേക്കു കോമണ്‍വെല്‍ത്ത് ഗെയിംസിന് അരങ്ങാകും. അലക്സാണ്ടര്‍ സ്റ്റേഡിയത്തില്‍ ജൂലൈ 28 ന് നടക്കുന്ന ഉദ്ഘാടന ചടങ്ങുകളോടെ വാശിയേറിയ പോരാട്ടങ്ങള്‍ …

കോമണ്‍വെല്‍ത്ത് ഗെയിംസ് കായിക മാമാങ്കത്തിന് ഒരുങ്ങി ബിര്‍മിങാം Read More

കോമണ്‍വെല്‍ത്ത് ഗെയിംസ്: ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ട് ഇന്ത്യന്‍ വനിതാ അത്ലറ്റുകള്‍

ബിര്‍മിങ്ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസിന് മുന്നോടിയായുള്ള ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ട് ഇന്ത്യന്‍ വനിതാ അത്ലറ്റുകള്‍. മദ്ധ്യദൂര ഓട്ടക്കാരി ധനലക്ഷ്മി, ട്രിപ്പിള്‍ ജംമ്പര്‍ ഐശ്വര്യ ബാബു എന്നിവരാണ് പരിശോധനയില്‍ പരാജയപ്പെട്ടത്. ഇരുവരും കോമണ്‍വെല്‍ത്ത് ഗെയിംസിനുള്ള 36 അംഗ ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെട്ടവരാണ്. 100മീറ്റര്‍, …

കോമണ്‍വെല്‍ത്ത് ഗെയിംസ്: ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ട് ഇന്ത്യന്‍ വനിതാ അത്ലറ്റുകള്‍ Read More

കോമണ്‍വെല്‍ത്ത് ഗെയിംസിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: ഇംഗ്ലണ്ടില്‍ നടക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസിനുള്ള ഇന്ത്യന്‍ ടീമിനെ ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ പ്രഖ്യാപിച്ചു. കായിക താരങ്ങളും ഒഫീഷ്യല്‍സും അടക്കം 322 അംഗ സംഘത്തെയാണ് പ്രഖ്യാപിച്ചത്. ജൂലായ് 28 മുതല്‍ ഓഗസ്റ്റ് എട്ട് വരെ ഇംഗ്ലണ്ടിലെ ബിര്‍മിങ്ഹാമിലാണ് കോമണ്‍വെല്‍ത്ത് ഗെയിംസ്.215 കായികതാരങ്ങളാണ് …

കോമണ്‍വെല്‍ത്ത് ഗെയിംസിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു Read More