പക്ഷിപ്പനി, രാജ്യം അതീവ ജാഗ്രതയിൽ

ന്യൂഡൽഹി: പക്ഷിപ്പനി ബാധ പല സംസ്ഥാനങ്ങളിലും റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ രോഗം പടർന്നുപിടിക്കുന്നതിന്റെ അവസ്ഥ മനസിലാക്കുന്നതിനും രോഗ നിയന്ത്രണ നടപടികൾ നിർദ്ദേശിക്കുന്നതിനും കേന്ദ്ര സർക്കാർ യോഗം ചേർന്നു. വനപ്രദേശങ്ങളിലെ പക്ഷികളുടെ ചലനവും അസാധാരണമായ മരണവും നിരീക്ഷിക്കാൻ സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്. മഹാരാഷ്ട്ര …

പക്ഷിപ്പനി, രാജ്യം അതീവ ജാഗ്രതയിൽ Read More

ഹിമാചലില്‍ 1800 ദേശാടന കിളികള്‍ ചത്തൊടുങ്ങി

ന്യൂ ഡല്‍ഹി: കേരളം ഉള്‍പ്പടെയുളള വിവിധ സംസ്ഥാനങ്ങളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചിരിക്കുകയാണ്‌. ഹിമാചലില്‍ 1800 ദേശാടനകിളികള്‍ ചത്തൊടുങ്ങി. പക്ഷികള്‍ ചത്തതിന്‌ പിന്നില്‍ വൈറസ്‌ ബാധതന്നെയാണെന്ന്‌ സ്ഥിരീകരിച്ചു. പോംഗ്‌ ദാം തടാകത്തിന്‌ സമീപം ചത്തുവീണ പക്ഷികളിലാണ്‌ വൈറസിന്‍റെ സാന്നിദ്ധ്യം സ്ഥിരീകരിച്ചത്‌. നിലവില്‍ ഹരിയാന, രാജസ്ഥാന്‍, …

ഹിമാചലില്‍ 1800 ദേശാടന കിളികള്‍ ചത്തൊടുങ്ങി Read More

പക്ഷിപ്പനി, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ പക്ഷികളെ കൂട്ടത്തോടെ കൊന്ന് തുടങ്ങി, സംസ്ഥാന ദുരന്തമായി പ്രഖ്യാപിക്കും, കേരളത്തില്‍ നിന്നുള്ള ഇറച്ചി, മുട്ട എന്നിവ കൊണ്ടു പോകുന്നതിന് തമിഴ്‌നാട് സര്‍ക്കാര്‍ വിലക്ക് ഏര്‍പ്പെടുത്തി

കോട്ടയം: പക്ഷിപ്പനി പ്രതിരോധം പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആലപ്പുഴ, കോട്ടയം ജില്ലകളില്‍ പക്ഷികളെ കൂട്ടത്തോടെ കൊന്ന് തുടങ്ങി. കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം ഉറപ്പാക്കുമെന്നും രോഗം മനുഷ്യരിലേക്ക് വ്യാപിക്കാനുള്ള സാഹചര്യം നിലവിലില്ലെന്നും മൃഗസംരക്ഷണ വകുപ്പ് ഡയറക്ടര്‍ അറിയിച്ചു. പക്ഷിപ്പനിയെ സംസ്ഥാന ദുരന്തമായി പ്രഖ്യാപിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. …

പക്ഷിപ്പനി, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ പക്ഷികളെ കൂട്ടത്തോടെ കൊന്ന് തുടങ്ങി, സംസ്ഥാന ദുരന്തമായി പ്രഖ്യാപിക്കും, കേരളത്തില്‍ നിന്നുള്ള ഇറച്ചി, മുട്ട എന്നിവ കൊണ്ടു പോകുന്നതിന് തമിഴ്‌നാട് സര്‍ക്കാര്‍ വിലക്ക് ഏര്‍പ്പെടുത്തി Read More