ആധാര്‍ നിയമലംഘനത്തിന് ഒരുകോടി രൂപ പിഴ

ന്യൂഡല്‍ഹി: ആധാര്‍ ദുരുപയോഗം ചെയ്താല്‍ നടപടിയെടുക്കാനുള്ള അധികാരം യുണിക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റിക്ക് ലഭിച്ചു. ആധാര്‍ നിയമം ലംഘിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കാനും ഒരു കോടി രൂപ വരെ പിഴ ചുമത്താനും നിയമനിര്‍മാണ ഉദ്യോഗസ്ഥരെ നിയമിക്കുന്നതിന് യുണിക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് കേന്ദ്രം അധികാരം …

ആധാര്‍ നിയമലംഘനത്തിന് ഒരുകോടി രൂപ പിഴ Read More

ഇനി എല്ലാം പഴയപോലെ: എട്ട് മുതല്‍ കേന്ദ്രജീവനക്കാര്‍ക്ക് പഞ്ചിങ് പുനരാരംഭിക്കും

ന്യൂഡല്‍ഹി: കൊവിഡ് വ്യാപനം കുറഞ്ഞ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ ഹാജര്‍ രേഖപ്പെടുത്താന്‍ ബയോമെട്രിക് സംവിധാനം പുനരാരംഭിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നവംബര്‍ എട്ടുമുതല്‍ ബയോമെട്രിക് സംവിധാനം ഉപയോഗിച്ചുള്ള ഹാജര്‍ രേഖപ്പെടുത്തല്‍ പുനരാരംഭിക്കുമെന്നാണ് കേന്ദ്ര പേഴ്സണ്‍ മന്ത്രാലയം അറിയിച്ചിരിക്കുന്നത്. കൊവിഡ് വ്യാപനം …

ഇനി എല്ലാം പഴയപോലെ: എട്ട് മുതല്‍ കേന്ദ്രജീവനക്കാര്‍ക്ക് പഞ്ചിങ് പുനരാരംഭിക്കും Read More

ബയോമെട്രിക് പഞ്ചിങ് നടപടി അന്തിമഘട്ടത്തില്‍

കൊല്ലം ജനുവരി 15: എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ബയോമെട്രിക് പഞ്ചിങ് നടപ്പാക്കാനുള്ള നടപടി അന്തിമഘട്ടത്തില്‍. ഒരു മാസം പരമാവധി 5 മണിക്കൂര്‍ (300 മിനിറ്റ്) ഗ്രേസ് ടൈം അനുവദിച്ചുകൊണ്ടാണ് നടപടി. ദിവസം പരമാവധി 60 മിനിറ്റ് വരെ വൈകാം. അതിനുശേഷം വരികയോ …

ബയോമെട്രിക് പഞ്ചിങ് നടപടി അന്തിമഘട്ടത്തില്‍ Read More