കോവാക്സിൻ സ്വീകരിക്കാൻ വിസമ്മതിച്ച് ഡൽഹി രാം മനോഹർ ലോഹിയ ആശുപത്രിയിലെ ഡോക്ടർമാർ

ന്യൂഡൽഹി: ഇന്ത്യ കോവിഡ് -19 വാക്സിനേഷൻ ഡ്രൈവ് ആരംഭിച്ച ദിവസം, ഭാരത് ബയോടെക് വാക്സിൻ കോവാക്സിൻ എടുക്കാൻ വിസമ്മതിച്ച് ഡൽഹി രാം മനോഹർ ലോഹിയ ആശുപത്രിയിലെ റെസിഡന്റ് ഡോക്ടർമാർ. കൊവീഷീൽഡ് വാക്സിന് മുൻഗണന നൽകണമെന്ന് ഡോക്ടർമാർ ആശുപത്രി സൂപ്രണ്ടിന് കത്ത് നൽകി. …

കോവാക്സിൻ സ്വീകരിക്കാൻ വിസമ്മതിച്ച് ഡൽഹി രാം മനോഹർ ലോഹിയ ആശുപത്രിയിലെ ഡോക്ടർമാർ Read More