ലോകഭക്ഷ്യദിനത്തില്‍ 75 രൂപയുടെ നാണയവും 17 വിള വൈവിധ്യങ്ങളും രാജ്യത്തിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ ദിവസം നൂറു രൂപ നാണയം പുറത്തിറക്കിയതിന് പിന്നാലെ 75 രൂപ നാണയം പ്രധാനമന്ത്രി പുറത്തിറക്കി. ലോക ഭക്ഷ്യദിനമായ ഇന്ന് ഭക്ഷ്യ-കാര്‍ഷിക സംഘടനയുമായുള്ള ഇന്ത്യയുടെ ദീര്‍ഘകാല ബന്ധത്തിന്റെ അടയാളമായാണ് 75 രൂപയുടെ നാണയം പുറത്തിറക്കിയത്. പ്രത്യേകം വികസിപ്പിച്ച 17 …

ലോകഭക്ഷ്യദിനത്തില്‍ 75 രൂപയുടെ നാണയവും 17 വിള വൈവിധ്യങ്ങളും രാജ്യത്തിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി Read More