റാണയുടെ സ്വത്തും ഭൂമിയിടപാടുകളും അന്വേഷിക്കും

തൃശൂര്‍: സേഫ് ആന്‍ഡ് സ്‌ട്രോങ് നിക്ഷേപത്തട്ടിപ്പുമായി ബന്ധപ്പെട്ടു പ്രതി പ്രവീണ്‍ റാണയുടെയും ബിനാമികളുടെയും പേരിലുള്ള ഭൂമി ഇടപാടുകളെക്കുറിച്ചു പോലീസ് വിശദമായ അന്വേഷണം നടത്തും. ബിനാമികളുടെ പേരില്‍ 11 ഭൂമിയിടപാടുകളുടെ രേഖകളാണ് ലഭിച്ചത്. ബംഗളൂരുവിലും തൃശൂരിലും പാലക്കാട്ടും കണ്ണൂരിലും റാണ വന്‍തോതില്‍ ഭൂമി …

റാണയുടെ സ്വത്തും ഭൂമിയിടപാടുകളും അന്വേഷിക്കും Read More

ആധാര്‍ വേണം: ഡ്രൈവിങ് ലൈസന്‍സ്, രജിസ്ട്രേഷന്‍ സേവനങ്ങള്‍ ഓണ്‍ലൈനായി

ന്യൂഡല്‍ഹി: ഡ്രൈവിങ് ലൈസന്‍സ് പുതുക്കുന്നതുള്‍പ്പടെയുള്ള വാഹനസംബന്ധമായ 15 സേവനങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കി റോഡ് ഗതാഗത മന്ത്രാലയം. ഗതാഗത മന്ത്രാലയത്തിന്റെ പോര്‍ട്ടലിലൂടെ ഈ സൗകര്യങ്ങള്‍ ഉപയോഗിക്കാം.ലേണേഴ്സ് ലൈസന്‍സ്, ഡ്രൈവിങ് ലൈസന്‍സ് പുതുക്കല്‍, ഡ്യൂപ്ലിക്കേറ്റ് ഡ്രൈവിങ്‌ ലൈസന്‍സ്, ഡ്രൈവിങ്‌ ലൈസന്‍സ്/വാഹന രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് വിലാസം …

ആധാര്‍ വേണം: ഡ്രൈവിങ് ലൈസന്‍സ്, രജിസ്ട്രേഷന്‍ സേവനങ്ങള്‍ ഓണ്‍ലൈനായി Read More

ശശികലയുടെ സ്വത്തുക്കള്‍ മരവിപ്പിച്ച് ആദായ നികുതി വകുപ്പ്

ചെന്നൈ: തമിഴ്‌നാട് മുന്‍ മുഖ്യ മന്ത്രി ജയലളിതയുടെ തോഴി ശശികലയുടെ 2000 കോടി രൂപയുടെ ആസ്തികള്‍ ആദായ നികുതി വകുപ്പ് മരവിപ്പിച്ചു. ബിനാമി നിരോധന നിയമ പ്രകാരമാണ് നടപടി. രണ്ടിടങ്ങളിലായി സ്ഥിതിചെയ്യുന്ന 300 കോടി രൂപ മൂല്ല്യം വരുന്ന ഭൂസ്വത്തുക്കള്‍ ഉള്‍പ്പടെയുളള …

ശശികലയുടെ സ്വത്തുക്കള്‍ മരവിപ്പിച്ച് ആദായ നികുതി വകുപ്പ് Read More