വയനാട്: വെള്ളക്കരം റീഡിംഗ് നൽകാം
വയനാട്: കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി കണ്ടൈയ്ൻമെന്റ്, മൈക്രോ കണ്ടൈയ്ൻമെന്റ് സോണുകളിലുള്ള ഉപഭോക്താക്കൾക്ക് മീറ്റർ റീഡിംഗ് എടുക്കാൻ കഴിയാത്ത സാഹചര്യം നിലവിലുണ്ടെങ്കിൽ റീഡിംഗ് ഫോട്ടോയെടുത്ത് നൽകിയാൽ ജല അതോറിറ്റിയിൽ നിന്ന് ബില്ല് ലഭിക്കും. അഡീഷണൽ ബിൽ വരുന്നത് ഒഴിവാക്കാൻ കഴിയും.പി.എച്ച് സബ് ഡിവിഷൻ സുൽത്താൻ …
വയനാട്: വെള്ളക്കരം റീഡിംഗ് നൽകാം Read More