ബില്‍ ഗേറ്റ്സിനെ പിന്തള്ളി ലോകത്തെ നാലാമത്തെ സമ്പന്നനായി ഗൗതം അദാനി

ന്യൂഡല്‍ഹി: മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ ബില്‍ ഗേറ്റ്സിനെ പിന്തള്ളി ഇന്ത്യന്‍ വ്യവസായി ഗൗതം അദാനി ലോകത്തിലെ നാലാമത്തെ സമ്പന്നനായി. 115.5 കോടി ഡോളറാണ് അറുപതുകാരനായ അദാനിയുടെ ആസ്തി. ബില്‍ ഗേറ്റ്സിന്റെ ആസ്തി 104.6 കോടി ഡോളറാണ്. 90 കോടി ബില്യണ്‍ ഡോളര്‍ ആസ്തിയുള്ള …

ബില്‍ ഗേറ്റ്സിനെ പിന്തള്ളി ലോകത്തെ നാലാമത്തെ സമ്പന്നനായി ഗൗതം അദാനി Read More

ബില്‍ഗേറ്റ്‌സും മെലിന്‍ഡയും വേര്‍പിരിഞ്ഞു

വാഷിങ്ടണ്‍: ലോകത്തിലെ ശതകോടീശ്വരന്മാരിലൊരാളായ ബില്‍ ഗേറ്റ്‌സും അദ്ദേഹത്തിന്റെ ഭാര്യ മെലിന്‍ഡ യും ഔദ്യോഗികമായി വേര്‍പിരിഞ്ഞു. ഇരുവരുടെയും വിവാഹ മോചന ഹര്‍ജി വാഷിങ്ടണ്‍ കിംഗ് കൗണ്ടി കോടതി 03/08/2021 ചൊവ്വാഴ്ച അംഗീകരിച്ചതോടെയാണ് 27 വര്‍ഷം നീണ്ട വിവാഹ ജീവിതം  അവസാനിപ്പിച്ചത്. ഇരുവരും വേര്‍പിരിയാന്‍ നേരത്തെ …

ബില്‍ഗേറ്റ്‌സും മെലിന്‍ഡയും വേര്‍പിരിഞ്ഞു Read More

വാക്സിൻ പരീക്ഷണത്തിൽ ഗോത്രവർഗ കുട്ടികൾ മരിച്ചതായി റിപ്പോർട്ട്; ബില്‍ഗേറ്റ്‌സിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിഷേധം ശക്തമാവുന്നു

വാഷിംഗ്ടൺ: മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ഗേറ്റ്‌സിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിഷേധം ശക്തമാവുന്നു. ‘#ArrestBillGatse ‘ ക്യാമ്പയിന്‍ ട്വിറ്ററില്‍ ട്രെൻഡിങ്ങാണ്. ബില്‍ഗേറ്റ്‌സിന്റെ എന്‍ജിഒ സ്ഥാപനമായ ബില്‍ ആന്റ് മെലിന്റ ഗേറ്റ്‌സ് ഫൗണ്ടേഷന്‍ വഴി 2009 ല്‍ ഗോത്രവിഭാഗക്കാരായ കുട്ടികള്‍കള്‍ക്ക് തദ്ദേശമായി വികസിപ്പിച്ച വാക്‌സിന്‍ നല്‍കാന്‍ …

വാക്സിൻ പരീക്ഷണത്തിൽ ഗോത്രവർഗ കുട്ടികൾ മരിച്ചതായി റിപ്പോർട്ട്; ബില്‍ഗേറ്റ്‌സിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിഷേധം ശക്തമാവുന്നു Read More

ബില്‍ഗേറ്റ്‌സും ഭാര്യ മെലിന്‍ഡയും വേര്‍പിരിഞ്ഞു

വാഷിങ്ടണ്‍: മൈക്രോസോഫ്റ്റ് സ്ഥാപകനും ലോകത്തെ കോടീശ്വരന്മാരില്‍ ഒരാളുമായ ബില്‍ ഗേറ്റ്സും ഭാര്യ മെലിന്‍ഡയും വേര്‍പിരിഞ്ഞു. ലോകത്തെ ഏറ്റവും ആസ്തിയുള്ള ദമ്പതികളില്‍പ്പെട്ടവരാണ് ബില്‍ഗേറ്റ്സും മെലിന്‍ഡയും. 130 ബില്ല്യണ്‍ ഡോളറാണ് ഇവരുടെ സമ്പാദ്യം. 04/05/21 ചൊവ്വാഴ്ച ട്വിറ്ററിലൂടെയാണ് വേര്‍പിരിയുന്ന കാര്യം ഇവര്‍ അറിയിച്ചത്. 27 …

ബില്‍ഗേറ്റ്‌സും ഭാര്യ മെലിന്‍ഡയും വേര്‍പിരിഞ്ഞു Read More

ലോകം ഇന്ത്യയെ കണ്ട് പഠിക്കണം: യുപിഎ, ഡിജിറ്റല്‍ പേയ്‌മെന്റ് സംവിധാനങ്ങളെ പുകഴ്ത്തി ബില്‍ ഗേറ്റ്‌സ്

സിംഗപ്പൂര്‍: യൂണിവേഴ്‌സല്‍ ഐഡന്റിഫിക്കേഷന്‍, ഡിജിറ്റല്‍ പേയ്‌മെന്റ് ഇന്ത്യയുടെ സാമ്പത്തിക സാങ്കേതിക വിദ്യകളെ പുകഴ്ത്തി മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സ്. സാമ്പത്തിക നവീനതയുടെ മികച്ച ഉദാഹരണമാണ് ഇവ. മികച്ച പ്ലാറ്റ്‌ഫോമാണ് ഇന്ത്യ നിര്‍മിച്ചിരിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ ബയോമെട്രിക് ഡേറ്റാബേസും ഏതു ബാങ്കില്‍നിന്നും …

ലോകം ഇന്ത്യയെ കണ്ട് പഠിക്കണം: യുപിഎ, ഡിജിറ്റല്‍ പേയ്‌മെന്റ് സംവിധാനങ്ങളെ പുകഴ്ത്തി ബില്‍ ഗേറ്റ്‌സ് Read More

കോവിഡ് 25 ആഴ്ചയ്ക്കുള്ളില്‍ ലോകത്തെ 25 വര്‍ഷം പിന്നിലെത്തിച്ചു: ബില്‍ ഗേറ്റ്‌സ്

ന്യൂയോര്‍ക്ക് : കോവിഡ് മഹാമാരി 25 ആഴ്ചയ്ക്കുള്ളില്‍ ലോകത്തെ 25 വര്‍ഷം പിന്നിലെത്തിച്ചതായി ബില്‍ ഗേറ്റ്‌സ്. രാജ്യങ്ങളുടെ ദാരിദ്യാവസ്ഥ, വാക്‌സിനേഷന്‍ റേറ്റ്, ജിഡിപി, വികസനം തുടങ്ങി. സുപ്രധാന വളര്‍ച്ചാ ഘടകങ്ങളെയെല്ലാം കൊവിഡ് ഇല്ലാതാക്കി. ഈ വര്‍ഷം വ്യത്യസ്തവും പ്രത്യേകതകള്‍ നിറഞ്ഞതുമാണ്. 1998ന് …

കോവിഡ് 25 ആഴ്ചയ്ക്കുള്ളില്‍ ലോകത്തെ 25 വര്‍ഷം പിന്നിലെത്തിച്ചു: ബില്‍ ഗേറ്റ്‌സ് Read More