
റിപ്പോര്‍ട്ട്
ബില്‍ ഗേറ്റ്സിനെ പിന്തള്ളി ലോകത്തെ നാലാമത്തെ സമ്പന്നനായി ഗൗതം അദാനി
By ന്യൂസ് ഡെസ്ക്
•
July 21, 2022
ന്യൂഡല്‍ഹി: മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ ബില്‍ ഗേറ്റ്സിനെ പിന്തള്ളി ഇന്ത്യന്‍ വ്യവസായി ഗൗതം അദാനി ലോകത്തിലെ നാലാമത്തെ സമ്പന്നനായി. 115.5 കോടി ഡോളറാണ് അറുപതുകാരനായ അദാനിയുടെ ആസ്തി. ബില്‍ ഗേറ്റ്സിന്റെ ആസ്തി 104.6 കോടി ഡോളറാണ്. 90 കോടി ബില്യണ്‍ ഡോളര്‍ ആസ്തിയുള്ള...
Read full story






