ട്രഷറി തട്ടിപ്പുകേസിലെ പ്രതി ബിജുലാലില്‍ നിന്നും ബൈസ ഈടാക്കാനുള്ള ശ്രമം.

August 8, 2020

തിരുവനന്തപുരം : ട്രഷറി തട്ടിപ്പുകേസിലെ ബിജുലാലിനെ കയ്യിൽ നിന്ന് 74 ലക്ഷം രൂപ ഈടാക്കാനുള്ള ശ്രമം തുടങ്ങി. 74 രൂപ ലക്ഷം രൂപ ഉപയോഗിച്ച് സ്വർണ്ണo വാങ്ങുകയും സ്ഥലം വാങ്ങാൻ അഡ്വാൻസ് കൊടുക്കുകയും ചെയ്തു എന്നാണ് തെളിയുന്നത്. ഭൂമി വാങ്ങുന്നതിനായി 5.5 …