മലപ്പുറം: ജീവിതമാണ് ലഹരി കാമ്പയിന് തുടക്കമായി

മലപ്പുറം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ സഹകരണത്തോടെ പടിഞ്ഞാറ്റുംമുറി ഫസ്ഫരി എജ്യുക്കേഷണല്‍ കോംപ്ലക്‌സില്‍ ജീവിതമാണ് ലഹരി എന്ന പേരില്‍ ലഹരിക്കെതിരെ ബഹുജന വിദ്യാര്‍ത്ഥി കൂട്ടായ്മക്കു തുടക്കമായി. ഫസ്ഫരി കാമ്പസില്‍ നടന്ന പരിപാടി മലപ്പുറം ജില്ലാ പഞ്ചായത്ത് അംഗം ടി.പി. ഹാരിസ് ഉദ്ഘാടനം ചെയ്തു. …

മലപ്പുറം: ജീവിതമാണ് ലഹരി കാമ്പയിന് തുടക്കമായി Read More