ബീഹാര്‍ തെരഞ്ഞടെുപ്പിന്‍റെ 71 മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ്‌ പ്രചരണം അവസാനിച്ചു

പാട്‌ന: ബീഹാര്‍ നിയമ സഭാ തെരഞ്ഞടെുപ്പില്‍ ഒന്നാം ഘട്ട വോട്ടെടുപ്പ്‌ നടക്കുന്ന 71 മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ്‌ പ്രചരണങ്ങള്‍ക്ക്‌ തിരശീല വീണു. ബുധനാഴ്ച (28.10.2020)യാണ്‌ ഒന്നാംഘട്ട തെരഞ്ഞെടുപ്പ്‌. 1066 സ്ഥാനാര്‍ത്ഥികളാണ്‌ രംഗത്തുളളത്‌. ഇതില്‍ 114 പേര്‍ സ്‌ത്രീകളാണ്‌. ഒന്നാംഘട്ടത്തിന്‌ മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്രമോദി …

ബീഹാര്‍ തെരഞ്ഞടെുപ്പിന്‍റെ 71 മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ്‌ പ്രചരണം അവസാനിച്ചു Read More