അന്‍വറാണു ശരിയെന്ന് സൈബര്‍ സഖാക്കള്‍
കോട്ടയം : പി.വി.അന്‍വര്‍ എംഎല്‍എയെ തള്ളി സംസ്‌ഥാന സെക്രട്ടേറിയറ്റ് പുറത്തിറക്കിയ പ്രസ്‌താവന ഫെയ്‌സ്‌ബുക്കില്‍ പങ്കുവച്ച് സിപിഎം നേതാക്കള്‍. മന്ത്രി വി.ശിവന്‍കുട്ടി, പി.ജയരാജന്‍, എ.എ.റഹീം എംപി, സിപിഎമ്മിന്റെ ഔദ്യോഗിക ഫെയ്‌സ്‌ബുക്ക്‌് പേജ് എന്നിവിടങ്ങളില്‍ പോസ്‌റ്റ് ചെയ്‌ത പ്രസ്‌താവനയ്‌ക്കു താഴെ പാര്‍ട്ടിയുടെയും നേതാക്കളുടെയും നിലപാട് …