ബിഗ് ബോസ് 13 ജേതാവ് സിദ്ധാർത്ഥ് ശുക്ല അന്തരിച്ചു
ബിഗ് ബോസ് ഹിന്ദി സീസണ്‍ 13 ടൈറ്റില്‍ വിജയി സിദ്ധാര്‍ഥ് ശുക്ല (40) അന്തരിച്ചു. നടനും മോഡലും ടെലിവിഷന്‍ അവതാരകനുമായിരുന്നു. പെട്ടെന്നുണ്ടായ ഹൃദയാഘാതം കാരണം മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ 02/09/2021 വ്യാഴാഴ്ച അന്ത്യം സംഭവിച്ചത്. അമ്മയും രണ്ട് സഹോദരിമാരും ഉണ്ട്. 01/09/2021 …
ബിഗ് ബോസ് 13 ജേതാവ് സിദ്ധാർത്ഥ് ശുക്ല അന്തരിച്ചു Read More