ചെന്നൈയിലെ ഇവിഎം ഫിലിംസിറ്റിയിലാണ് പുറംലോകവുമായി ബന്ധമില്ലാതെ 100 ദിനങ്ങൾ മത്സരാർഥികളെ കഴിച്ച് കൂട്ടുന്നതിനുള്ള ബിഗ് ബോസ് ഹൗസ് ഒരുക്കിയിരിക്കുന്നത്. കോവിഡ് നിയന്ത്രണ മാനദണ്ഡങ്ങൾ പാലിച്ചില്ല എന്ന പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് ബിഗ് ബോസ് മലയാളം സീസൺ 3 യുടെ ഷൂട്ടിംഗ് നിർത്തിവെപ്പിച്ചിരിക്കുകയാണ്. …