നേപ്പാളില്‍ പാര്‍ലമെന്റ് പിരിച്ചുവിട്ടു

കാഠ്മണ്ഡു: പാര്‍ലമെന്റ് പിരിച്ചുവിട്ട് നേപ്പാള്‍ പ്രസിഡന്റ് ബിദ്യ ദേവി ഭണ്ഡാരി. ആറ് മാസത്തിന് ശേഷം നവംബറില്‍ അടുത്ത തെരഞ്ഞെടുപ്പ് നടത്തുമെന്നും പ്രസിഡന്റ് 22/05/21 ശനിയാഴ്ച അറിയിച്ചു. നവംബര്‍ 12 മുതല്‍ 18 വരെയുള്ള തീയ്യതികളിലായിരിക്കും തെരഞ്ഞെടുപ്പ് നടക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഭൂരിപക്ഷം നഷ്ടപ്പെട്ടതിനെ …

നേപ്പാളില്‍ പാര്‍ലമെന്റ് പിരിച്ചുവിട്ടു Read More