തേനീച്ച ആക്രമണം : ഇരുപതോളം കുഞ്ഞുങ്ങളുടെ ജീവന്‍ രക്ഷിച്ച ശേഷം അങ്കണവാടി ജീവനക്കാരി മരണത്തിന് കീഴടങ്ങി

ഭോപ്പാല്‍ |മധ്യപ്രദേശിലെ നീമുച്ച് ജില്ലയിലെ റാണിപൂരിൽ തേനീച്ച ആക്രമണം. മടവാട പഞ്ചായത്തിലെ അങ്കണവാടിയില്‍ കുട്ടികള്‍ മുറ്റത്ത് കളിച്ചുകൊണ്ടിരിക്കെയാണ് തേനീച്ചക്കൂട്ടത്തിന്റെ ആക്രമണമുണ്ടായത്. അപ്രതീക്ഷിതമായ ആക്രമണത്തില്‍ കുട്ടികള്‍ പരിഭ്രാന്തരായപ്പോള്‍ അങ്കണവാടി ജീവനക്കാരിയായ കാഞ്ചന്‍ബായ് രക്ഷാപ്രവര്‍ത്തനത്തിന് മുന്നിട്ടിറങ്ങി. തേനീച്ച ആക്രമണത്തില്‍ ഇരുപതോളം കുഞ്ഞുങ്ങളുടെ ജീവന്‍ രക്ഷിച്ച …

തേനീച്ച ആക്രമണം : ഇരുപതോളം കുഞ്ഞുങ്ങളുടെ ജീവന്‍ രക്ഷിച്ച ശേഷം അങ്കണവാടി ജീവനക്കാരി മരണത്തിന് കീഴടങ്ങി Read More

ഒ​ന്നാം​ക്ലാ​സ് വി​ദ്യാ​ർ​ത്ഥി​യെ പീ​ഡി​പ്പി​ച്ച അ​ധ്യാ​പ​ക​ൻ അ​റ​സ്റ്റി​ൽ

ഭോ​പ്പാ​ൽ: മ​ധ്യ​പ്ര​ദേ​ശി​ൽ ഒ​ന്നാം ക്ലാ​സ് വി​ദ്യാ​ർ​ത്ഥിയെ ലൈം​ഗീ​ക​മാ​യി പീ​ഡി​പ്പി​ച്ച അ​ധ്യാ​പ​ക​ൻ അ​റ​സ്റ്റി​ൽ. ടി​ക്കം​ഗ​ഡ് ജി​ല്ല​യി​ലെ സ​ർ​ക്കാ​ർ സ്കൂ​ളി​ലെ അ​ധ്യാ​പ​ക​നാ​ണ് പി​ടി​യി​ലാ​യ​ത്. ജനുവരി 29 വ്യാ​ഴാ​ഴ്ച രാ​വി​ലെ സ്കൂ​ളി​ലെ​ത്തി​യ വി​ദ്യാ​ർ​ഥി​യോ​ട് അ​ധ്യാ​പ​ക​ൻ മോ​ശ​മാ​യി പെ​രു​മാ​റി. വീ​ട്ടി​ലെ​ത്തി​യ കു​ട്ടി ഇ​തേ​ക്കു​റി​ച്ച് മാ​താ​പി​താ​ക്ക​ളോ​ടു പ​റ​ഞ്ഞു. തുടർന്ന് …

ഒ​ന്നാം​ക്ലാ​സ് വി​ദ്യാ​ർ​ത്ഥി​യെ പീ​ഡി​പ്പി​ച്ച അ​ധ്യാ​പ​ക​ൻ അ​റ​സ്റ്റി​ൽ Read More

മധ്യപ്രദേശില്‍ കഴിഞ്ഞ ഒന്നര വർഷത്തിനിടെ സ്ത്രീകളും കുട്ടികളും ഉള്‍പ്പടെ 23,000ത്തിലധികം പേരെ കാണാതായി

ഭോപ്പാല്‍: മധ്യപ്രദേശില്‍ സ്ത്രീകളും പ്രായപൂർത്തിയാക്കാത്തവരും ഉള്‍പ്പടെ 23,000ത്തിലധികം പേരെ കാണാതായിട്ടുളളതായി സർക്കാർ നിയമസഭയില്‍. 2024 ജനുവരി ഒന്നിനും 2025 ജൂണ്‍ 30 നും ഇടയില്‍ സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത പീഡന, ലൈംഗീകാതിക്രമ കേസുകളെക്കുറിച്ചുള്ള വിവരങ്ങളും, കാണാതായ സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും എണ്ണം സംബന്ധിച്ച്‌ …

മധ്യപ്രദേശില്‍ കഴിഞ്ഞ ഒന്നര വർഷത്തിനിടെ സ്ത്രീകളും കുട്ടികളും ഉള്‍പ്പടെ 23,000ത്തിലധികം പേരെ കാണാതായി Read More

ഭോപ്പാൽ വിഷവാതക ദുരന്തത്തിന് ഇന്ന് 39 വയസ്

ലോകത്തെ ഏറ്റവും വലിയ വ്യവസായിക ദുരന്തമായ ഭോപ്പാല്‍ വിഷവാതക ദുരന്തം ഉണ്ടായിട്ട് ഇന്ന് 39 വര്‍ഷം. അയ്യായിരത്തോളം ആളുകള്‍ വിഷവാതകം ശ്വസിച്ച് പിടഞ്ഞുവീണ മണ്ണില്‍ ഇന്നും ഇരകളാക്കപ്പെട്ടവര്‍ ദുരന്ത സ്മാരകങ്ങളായി ജീവിച്ചിരിപ്പുണ്ട്. നഷ്ടപരിഹാരം പോലും ലഭിക്കാതെ ഗുരുതര ആരോഗ്യപ്രശ്‌നങ്ങളുമായി കഴിയുന്ന ഇരകളുടെ …

ഭോപ്പാൽ വിഷവാതക ദുരന്തത്തിന് ഇന്ന് 39 വയസ് Read More

മധ്യപ്രദേശിലെ 81 ശതമാനം എംഎല്‍എമാരും കോടീശ്വരന്മാര്‍

ഭോപ്പാല്‍: മധ്യപ്രദേശിലെ 81 ശതമാനം എംഎല്‍എമാരും കോടിപതികളെന്ന് റിപ്പോര്‍ട്ട്. 230 ല്‍ 186 എംഎല്‍എമാരും കോടിപതികളാണെന്നും അതില്‍ 107 പേരും ബിജെപി എംഎല്‍എമാരാണെന്നുമാണ് റിപ്പോര്‍ട്ട്. അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസും (എഡിആര്‍) മധ്യപ്രദേശ് ഇലക്ഷന്‍ വാച്ചും നടത്തിയ വിവരശേഖരണത്തിലാണ് കണ്ടെത്തല്‍. 129 …

മധ്യപ്രദേശിലെ 81 ശതമാനം എംഎല്‍എമാരും കോടീശ്വരന്മാര്‍ Read More

നായയെ കെട്ടിത്തൂക്കി കൊന്നു; മൂന്നുപേർ അറസ്റ്റിൽ

ഭോപാൽ: നായയെ കെട്ടിത്തൂക്കി കൊന്ന കേസിൽ മൂന്നുപേർ അറസ്റ്റിൽ. മധ്യപ്രദേശിലെ ഭോപാലിൽ പ്രവർത്തിക്കുന്ന ‘ആൽഫ ഡോഗ് ട്രെയിനിങ് ആൻഡ് ബോർഡിങ്’ സെന്ററിലെ നായ പരിശീലകൻ രവി കുശ്‌വ, നേഹ തിവാരി, തരുൺ ദാസ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. നായയുടെ ഉടമ വ്യാപാരിയായ …

നായയെ കെട്ടിത്തൂക്കി കൊന്നു; മൂന്നുപേർ അറസ്റ്റിൽ Read More

സ്ഥാനാര്‍ത്ഥിയെ മാറ്റണമെന്നാവശ്യപ്പെട്ട് പ്രതിഷേധം; മധ്യപ്രദേശില്‍ ബിജെപിയില്‍ കലഹം

ഭോപ്പാല്‍: നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ മധ്യപ്രദേശിൽ സ്ഥാനാര്‍ഥി പ്രഖ്യാപനത്തിൽ ബിജെപിയിൽ കലഹം. സ്ഥാനാര്‍ത്ഥിയെ മാറ്റണമെന്നാവശ്യപ്പെട്ട് പ്രാദേശിക നേതാക്കള്‍ പാര്‍ട്ടി ആസ്ഥാനത്തും തെരഞ്ഞെടുപ്പ് ചുമതലയുള്ള കേന്ദ്രമന്ത്രി ഭൂപേന്ദ്ര യാദവിന്‍റെ മുന്‍പിലും വരെ പ്രതിഷേധിച്ചു. ഇത് തെരഞ്ഞടുപ്പിൽ തിരിച്ചടിയാകുമോയെന്ന ആശങ്കയിലാണ് ബിജെപി നേതൃത്വം. ഓരോ …

സ്ഥാനാര്‍ത്ഥിയെ മാറ്റണമെന്നാവശ്യപ്പെട്ട് പ്രതിഷേധം; മധ്യപ്രദേശില്‍ ബിജെപിയില്‍ കലഹം Read More

മധ്യപ്രദേശിൽ ബലാത്സംഗത്തിനിരയായ12 വയസ്സുകാരി ആരും സഹായിക്കാനില്ലാതെ ചോരയൊലിക്കുന്നനിലയിൽ തെരുവിൽ

ഭോപാൽ: മധ്യപ്രദേശിലെ ഉജ്ജൈനിൽ ബലാത്സംഗത്തിനിരയായ 12 വയസ്സുകാരി ചോരയൊലിക്കുന്നനിലയിൽ തെരുവിലൂടെ സഹായം അഭ്യർഥിച്ച് നടക്കുന്ന ദൃശ്യങ്ങൾ പുറത്ത്. 2023 സെപ്തംബർ 27 ബുധനാഴ്ചയാണ് ആരെയും നടുക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നത്. അർധനഗ്നയായനിലയിൽ ചോരയൊലിച്ച് വീടുകൾതോറും കയറിയിറങ്ങിയ പെൺകുട്ടിയെ ആരും സഹായിച്ചില്ലെന്ന് ദേശീയമാധ്യമങ്ങൾ റിപ്പോർട്ടുചെയ്യുന്നു. …

മധ്യപ്രദേശിൽ ബലാത്സംഗത്തിനിരയായ12 വയസ്സുകാരി ആരും സഹായിക്കാനില്ലാതെ ചോരയൊലിക്കുന്നനിലയിൽ തെരുവിൽ Read More

പ്രതിപക്ഷ സഖ്യമായ ‘ഇന്ത്യ’ കൂട്ടായ്‌മ ‘സനാതന ധർമ്മത്തെ ഇല്ലാതാക്കാൻ ശ്രമിക്കുന്നു; എല്ലാ സനാതന ധർമ്മ വിശ്വാസികളും ആക്രമണത്തിനെതിരെ രംഗത്തെത്തണം : നരേന്ദ്രമോദി

സനാതന ധർമ്മ വിവാദത്തിൽ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിപക്ഷ സഖ്യമായ ഇന്ത്യ കൂട്ടായ്‌മ സനാതന ധർമ്മത്തെ ഇല്ലാതാക്കാൻ ശ്രമിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. എല്ലാ സനാതന ധർമ്മ വിശ്വാസികളും ആക്രമണത്തിനെതിരെ രംഗത്തെത്തണം. ഇന്ത്യൻ സംസ്കാരത്തെ ആക്രമിക്കാനുള്ള ഗൂഢപദ്ധതി സഖ്യത്തിനുണ്ടെന്നും മോദി …

പ്രതിപക്ഷ സഖ്യമായ ‘ഇന്ത്യ’ കൂട്ടായ്‌മ ‘സനാതന ധർമ്മത്തെ ഇല്ലാതാക്കാൻ ശ്രമിക്കുന്നു; എല്ലാ സനാതന ധർമ്മ വിശ്വാസികളും ആക്രമണത്തിനെതിരെ രംഗത്തെത്തണം : നരേന്ദ്രമോദി Read More

ഇന്ത്യാ സഖ്യത്തിന്റെ ആദ്യ പൊതുയോഗം ഒക്ടോബർ ആദ്യവാരത്തിൽ മധ്യപ്രദേശിലെ ഭോപ്പാലിൽ.

ഭോപാൽ: പ്രതിപക്ഷ കൂട്ടായ്മയായ ഇന്ത്യാ സഖ്യത്തിന്റെ ആദ്യ പൊതുയോഗം 2023 ഒക്ടോബർ ആദ്യവാരത്തിൽ മധ്യപ്രദേശിലെ ഭോപ്പാലിൽ നടക്കും. സെപ്തംബർ 13 ബുധനാഴ്ച നടന്ന ഇന്ത്യാ സഖ്യത്തിന്റെ കോഓർഡിനേഷൻ കമ്മിറ്റിയുടെ ആദ്യ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. പ്രതിപക്ഷ കൂട്ടായ്‌യിലെ 14 അംഗ പാനലുകൾ …

ഇന്ത്യാ സഖ്യത്തിന്റെ ആദ്യ പൊതുയോഗം ഒക്ടോബർ ആദ്യവാരത്തിൽ മധ്യപ്രദേശിലെ ഭോപ്പാലിൽ. Read More