ബംഗാളില്‍ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ നിലയില്‍ ബിജെപി യുവാവിന്റെ മൃതദേഹം കണ്ടെത്തി
ബിര്‍ഭുമി: ബംഗാളില്‍ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ നിലയില്‍ ബിജെപി പ്രവര്‍ത്തകനായ യുവാവിന്റെ മൃതദേഹം കണ്ടെത്തി.ബിര്‍ഭുമിലെ ഇലമ്പസാര്‍ പ്രദേശത്താണ് 24കാരനായ ബാപ്പി അങ്കൂറിന്റെ മൃതദേഹം കണ്ടെത്തിയത്. പാര്‍ട്ടിയും കുടുംബവും ഇതുസംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിട്ടുണ്ട്. തൃണമൂലിന്റെ കളിയുടെ ഫലമായിരിക്കാം ഇതെന്ന് കുടുംബത്തെ സന്ദര്‍ശിച്ച …
ബംഗാളില്‍ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ നിലയില്‍ ബിജെപി യുവാവിന്റെ മൃതദേഹം കണ്ടെത്തി Read More