ഉരുൾപൊട്ടൽ പ്രദേശങ്ങളിൽ ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം : സംസ്ഥാനത്ത് കനത്ത മഴ തുടരുന്നതിനാൽ ഉരുൾപൊട്ടൽ സാധ്യതാ പ്രദേശങ്ങളിലുള്ളവർ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് .സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയാണ് ഉരുൾപൊട്ടൽ മുന്നറിയിപ്പ് നൽകിയത്. സംസ്ഥാനമാകെയും വടക്കൻ ജില്ലകളിൽ പ്രത്യേകിച്ചും ശക്തമായ മഴയാണ് ഇന്നലെ മുതൽ പെയ്യുന്നത്. ബുധനാഴ്ച വരെ …

ഉരുൾപൊട്ടൽ പ്രദേശങ്ങളിൽ ജാഗ്രത വേണമെന്ന് മുന്നറിയിപ്പ് Read More