കേരളത്തിന്റെ ജീവിതശൈലീ കാമ്പയിൻ രാജ്യത്തെ മികച്ച മാതൃകയെന്ന് കേന്ദ്രം

ജീവിതശൈലീ രോഗങ്ങൾ പ്രതിരോധിക്കുന്നതിന് സംസ്ഥാന ആരോഗ്യ വകുപ്പ് ആവിഷ്‌ക്കരിച്ച ജനകീയ കാമ്പയിനും സ്‌ക്രീനിംഗും ആരോഗ്യ രംഗത്ത് രാജ്യത്തെ മികച്ച മാതൃകയായി. പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ നടന്ന ചീഫ് സെക്രട്ടറിമാരുടെ ദേശീയ കോൺഫറൻസിലാണ് ആരോഗ്യ മേഖലയിലെ പുതിയ പ്രവർത്തനങ്ങൾ രാജ്യത്തെ ബെസ്റ്റ് പ്രാക്ടീസസ് പദ്ധതികളുടെ …

കേരളത്തിന്റെ ജീവിതശൈലീ കാമ്പയിൻ രാജ്യത്തെ മികച്ച മാതൃകയെന്ന് കേന്ദ്രം Read More