കീവ്: യുക്രൈന്‍ വ്യോമമേഖല തങ്ങളുടെ നിയന്ത്രണത്തിലാക്കിയെന്ന് റഷ്യന്‍ പ്രതിരോധ മന്ത്രാലയം. അതേസമയം കീവ് നഗരം റഷ്യ വളഞ്ഞതായി യുക്രൈന്‍ അറിയിച്ചു. കീവില്‍ റഷ്യ നേരത്തെ തന്നെ വ്യോമാക്രമണ മുന്നറിയിപ്പ് നല്‍കിയിരുന്നു. താമസക്കാര്‍ അഭയകേന്ദ്രങ്ങളിലെത്തണമെന്ന നിര്‍ദേശവും...
Read full story