അതിഥിത്തൊഴിലാളിയെ വെട്ടിപ്പരുക്കേല്‍പ്പിച്ച് കവര്‍ച്ചചെയ്ത കേസ്: രണ്ടുപേര്‍ പിടിയില്‍

കോഴിക്കോട്: ബേപ്പൂരില്‍ അന്യസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലത്തുവച്ച് കത്തികൊണ്ട് അതിഥിത്തൊഴിലാളിയുടെ കൈവിരലില്‍ വെട്ടിപ്പരുക്കേല്‍പ്പിച്ച് പണം കവര്‍ന്ന കേസിലെ രണ്ടു പ്രതികള്‍ അറസ്റ്റില്‍. കൊണ്ടോട്ടി സ്വദേശി അബ്ദുല്‍ഖാദര്‍ (42), ബേപ്പൂര്‍ പൂന്നാര്‍ വളപ്പ് ചെരക്കോട്ട് സ്വദേശി ആട്ടി ഷാഹുല്‍ എന്ന ഷാഹുല്‍ ഹമീദ്(33) …

അതിഥിത്തൊഴിലാളിയെ വെട്ടിപ്പരുക്കേല്‍പ്പിച്ച് കവര്‍ച്ചചെയ്ത കേസ്: രണ്ടുപേര്‍ പിടിയില്‍ Read More

ഡിങ്കി റെയ്‌സ് : ആവേശത്തുഴയെറിഞ്ഞു മത്സ്യത്തൊഴിലാളികൾ

ബേപ്പൂർ ഇന്റർനാഷണൽ വാട്ടർ ഫെസ്റ്റിന്റെ മൂന്നാം ദിനം സംഘടിപ്പിച്ച ഡിങ്കി റെയ്‌സിൽ അണിനിരന്നത് 23 വള്ളങ്ങൾ. പ്രദേശവാസികളായ മത്സ്യത്തൊഴിലാളികൾക്കായാണ് മത്സരം സംഘടിപ്പിച്ചത്. 2 പേരടങ്ങുന്ന ടീമുകളാണ് മത്സരത്തിൽ പങ്കെടുക്കാനായി നാടൻ വള്ളങ്ങളുമായെത്തിയത്. ആവേശത്തോടെ തുഴയെറിഞ്ഞു മത്സ്യത്തൊഴിലാളികൾ കാണികൾക്ക് മുന്നിൽ ഗംഭീര പ്രകടനം …

ഡിങ്കി റെയ്‌സ് : ആവേശത്തുഴയെറിഞ്ഞു മത്സ്യത്തൊഴിലാളികൾ Read More

വാട്ടർ ഫെസ്റ്റ് : മനസ്സു നിറയ്ക്കും വിഭവങ്ങളുമായി ഫുഡ്‌ ആന്റ് ഫ്ളീ മാർക്കറ്റ്

ഉപ്പു തൊട്ട് കർപ്പൂരം വരെ എന്ന പോലെ വൈവിദ്ധ്യമാർന്ന ഭക്ഷ്യ വിഭവങ്ങളുമായി ഒരു മാർക്കറ്റ്. ബേപ്പൂർ ഇന്റർനാഷണൽ വാട്ടർ ഫെസ്റ്റിന്റെ ഭാഗമായി ബേപ്പൂരിലൊരുക്കിയ ഫുഡ്‌ ആന്റ് ഫ്ളീ മാർക്കറ്റിലാണ് കോഴിക്കോട്ടുകാർക്ക് വിരുന്നൊരുക്കിയത്. പ്രവേശന കവാടം കടന്നാലുടൻ കാണുന്നത് ഒരു പഞ്ചാബി ധാബയാണ്. …

വാട്ടർ ഫെസ്റ്റ് : മനസ്സു നിറയ്ക്കും വിഭവങ്ങളുമായി ഫുഡ്‌ ആന്റ് ഫ്ളീ മാർക്കറ്റ് Read More

തീരത്ത് കപ്പല്‍; കയറിക്കാണാന്‍ തിരക്കോടു തിരക്ക്

ബേപ്പൂര്‍: കോസ്റ്റ് ഗാര്‍ഡിന്റെ കപ്പല്‍ കാണാന്‍ ബേപ്പൂര്‍ തുറമുഖത്ത് വന്‍ തിരക്ക്. ബേപ്പൂര്‍ ഇന്റര്‍നാഷണല്‍ വാട്ടര്‍ ഫെസ്റ്റിന്റെ രണ്ടാം ദിനത്തിലാണ് കോസ്റ്റ് ഗാര്‍ഡ് കപ്പല്‍ കാണാന്‍ പൊതുജനങ്ങള്‍ക്ക് അവസരമൊരുക്കിയത്. ശനിയാഴ്ച മാത്രം മൂവായിരത്തിലധികം പേര്‍ കപ്പല്‍ സന്ദര്‍ശിച്ചു. തീരത്ത് പൊതുജനങ്ങള്‍ക്കായി തുറന്നു …

തീരത്ത് കപ്പല്‍; കയറിക്കാണാന്‍ തിരക്കോടു തിരക്ക് Read More

‘ഇടം’ പദ്ധതി നാടിനെ കൂടുതൽ സ്ത്രീ സൗഹൃദമാക്കും – മന്ത്രി പി എ മുഹമ്മദ്‌ റിയാസ്

നല്ലളം ഗവ ഹൈസ്കൂളിൽ സ്ത്രീ സൗഹൃദ വിശ്രമ കേന്ദ്രം ഉദ്ഘാടനം ചെയ്തു. നാടിനെ കൂടുതൽ സ്ത്രീ സൗഹൃദമാക്കുന്ന പദ്ധതിയാണ് ഇടമെന്ന് ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്.പദ്ധതിയുടെ ഭാഗമായി നല്ലളം ഗവ. ഹൈസ്കൂളിൽ നിർമ്മിച്ച സ്ത്രീ സൗഹൃദ …

‘ഇടം’ പദ്ധതി നാടിനെ കൂടുതൽ സ്ത്രീ സൗഹൃദമാക്കും – മന്ത്രി പി എ മുഹമ്മദ്‌ റിയാസ് Read More

ജില്ലയിൽ വിപുലമായ ഓണാഘോഷം സംഘടിപ്പിക്കും -മന്ത്രി മുഹമ്മദ് റിയാസ്

കോഴിക്കോട് ജില്ലയിൽ ഓണാഘോഷ പരിപാടികൾ വിപുലമായി സംഘടിപ്പിക്കുമെന്ന് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. ജില്ലയിലെ ഓണാഘോഷവുമായി ബന്ധപ്പെട്ട് കലക്ടറേറ്റിൽ ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. തലസ്ഥാനനഗരത്തിന് സമാനമായി മലബാർ മേഖലയിലും ഓണാഘോഷം സംഘടിപ്പിക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് കോഴിക്കോട് …

ജില്ലയിൽ വിപുലമായ ഓണാഘോഷം സംഘടിപ്പിക്കും -മന്ത്രി മുഹമ്മദ് റിയാസ് Read More

വൈക്കം മുഹമ്മദ് ബഷീർ സ്മാരക നിര്‍മാണോദ്ഘാടനം ജൂലൈ മൂന്നിന്

ബേപ്പൂര്‍ സുല്‍ത്താന്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ സാംസ്‌കാരിക പൈതൃകം പേറുന്ന ബേപ്പൂരിന്റെ മണ്ണില്‍ അദ്ദേഹത്തിനായി വിപുലമായ സ്മാരകം ഒരുങ്ങുന്നു. സ്മാരകത്തിന്റെ നിര്‍മാണോദ്ഘാടനം ജൂലൈ മൂന്നിന് വൈകീട്ട് അഞ്ചിന് ബേപ്പൂര്‍ ഗവ. ഹയര്‍ സെക്കൻഡറി സ്‌കൂളില്‍ പൊതുമരാമത്ത് വിനോദസഞ്ചാര വകുപ്പ് മന്ത്രി പി.എ. …

വൈക്കം മുഹമ്മദ് ബഷീർ സ്മാരക നിര്‍മാണോദ്ഘാടനം ജൂലൈ മൂന്നിന് Read More

ബഷീർ ഫെസ്റ്റ് ജൂലൈ രണ്ടു മുതൽ അഞ്ചു വരെ

വൈക്കം മുഹമ്മദ് ബഷീറിന്റെ ഇരുപത്തിയെട്ടാം ചരമദിനത്തോടനുബന്ധിച്ച് നമ്മൾ ബേപ്പൂരിന്റെ ആഭിമുഖ്യത്തിൽ ജൂലൈ രണ്ടു മുതൽ അഞ്ചു വരെ ബഷീർ ഫെസ്റ്റ് സംഘടിപ്പിക്കും. ഗവ. ഗസ്റ്റ് ഹൗസിൽ നടത്തിയ പത്രസമ്മേളനത്തിൽ പൊതുമരാമത്ത്- ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ്‌ റിയാസ് മാധ്യമങ്ങളോട് സംസാരിക്കവേയാണ് …

ബഷീർ ഫെസ്റ്റ് ജൂലൈ രണ്ടു മുതൽ അഞ്ചു വരെ Read More

ബേപ്പൂര്‍ ഫിഷറീസ് ഓഫീസ് പ്രവര്‍ത്തനം മാറുന്നു

ബേപ്പൂര്‍ ഫിഷറീസ് കോമ്പൗണ്ടില്‍ പുതിയ കെട്ടിടത്തിന്റെ നിര്‍മാണം നടക്കുന്നതിനാല്‍ മെയ് 18 മുതല്‍ ക്ഷേമനിധി ഓഫീസ് വെസ്റ്റ്ഹില്‍ ഫിഷറീസ് കോംപ്ലക്സിലെ കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് മേഖലാ ഓഫീസ് കെട്ടിടത്തില്‍ താത്കാലികമായി പ്രവര്‍ത്തിക്കും. വാര്‍ഷിക വിഹിതമടക്കുന്നതിനായി നിശ്ചിത ദിവസങ്ങളില്‍ ഫിഷറീസ് ഓഫീസര്‍ …

ബേപ്പൂര്‍ ഫിഷറീസ് ഓഫീസ് പ്രവര്‍ത്തനം മാറുന്നു Read More

കോഴിക്കോട്: സ്ത്രീകൾക്ക് യാത്ര ചെയ്യാൻ തിരഞ്ഞെടുക്കാവുന്ന മികച്ച സംസ്ഥാനം കേരളം – മന്ത്രി മുഹമ്മദ് റിയാസ്

കോഴിക്കോട്: നിലവിൽ ഇന്ത്യയിൽ സ്ത്രീകൾക്ക് ഒറ്റയ്ക്കോ കൂട്ടമായോ യാത്ര ചെയ്യാൻ തിരഞ്ഞെടുക്കാവുന്ന മികച്ച സംസ്ഥാനം കേരളമാണെന്ന് പൊതുമരാമത്തു – ടൂറിസം വകുപ്പ് മന്ത്രി പി. എ. മുഹമ്മദ്‌ റിയാസ്. ടൂറിസം വകുപ്പും വേൾഡ് ഓഫ് വുമണും സംയുക്തമായി സംഘടിപ്പിച്ച സ്വതന്ത്ര യാത്രിക …

കോഴിക്കോട്: സ്ത്രീകൾക്ക് യാത്ര ചെയ്യാൻ തിരഞ്ഞെടുക്കാവുന്ന മികച്ച സംസ്ഥാനം കേരളം – മന്ത്രി മുഹമ്മദ് റിയാസ് Read More