ഊത്തപിടുത്തം; ശുദ്ധജല മത്സ്യങ്ങളുടെ വംശനാശം ഫലം- ഊത്തപിടുത്തം നിയവിരുദ്ധം
കോട്ടയം: നിയമവിരുദ്ധ മത്സ്യബന്ധനരീതിയായ ഊത്തപിടുത്തം ശുദ്ധജല മത്സ്യങ്ങളുടെ വംശനാശത്തിന് ഇടയാക്കുമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ബെന്നി വില്ല്യം പറഞ്ഞു. കേരളത്തിലെ 44 നദികളിലും 127 ഉൾനാടൻ ജലാശയങ്ങളിലുമായി 210 ഇനം ശുദ്ധജല മത്സ്യങ്ങളാണുള്ളത്. തെക്കു-പടിഞ്ഞാറൻ കാലവർഷത്തിന്റെ തുടക്കത്തിൽ മത്സ്യങ്ങൾ പുഴകളിൽനിന്നും മറ്റു …
ഊത്തപിടുത്തം; ശുദ്ധജല മത്സ്യങ്ങളുടെ വംശനാശം ഫലം- ഊത്തപിടുത്തം നിയവിരുദ്ധം Read More