ഗഗൻയാന്റെ സുരക്ഷിതമായ തിരിച്ചിറക്കം : ഡ്രോഗ് പാരച്ചൂട്ടുകളുടെ പരീക്ഷണങ്ങൾ ഐ എസ് ആർ ഒ വിജയകരമായി പൂർത്തിയാക്കി

. ബെംഗളൂരു | ഗഗൻയാൻ ദൗത്യത്തിന്റെ സുപ്രധാന ഘട്ടമായ ഡ്രോഗ് പാരച്ചൂട്ടുകളുടെ പരീക്ഷണങ്ങൾ ഐ എസ് ആർ ഒ. വിജയകരമായി പൂർത്തിയാക്കി. ചണ്ഡീഗഡിലെ ഡി ആർ ഡി ഒ. ടെർമിനൽ ബാലിസ്റ്റിക്സ് റിസർച്ച് ലബോറട്ടറിയിൽ ഡിസംബർ 18, 19 തീയതികളിലായിരുന്നു പരീക്ഷണം. …

ഗഗൻയാന്റെ സുരക്ഷിതമായ തിരിച്ചിറക്കം : ഡ്രോഗ് പാരച്ചൂട്ടുകളുടെ പരീക്ഷണങ്ങൾ ഐ എസ് ആർ ഒ വിജയകരമായി പൂർത്തിയാക്കി Read More

ബെം​ഗ​ളൂ​രു​വി​ൽ സീ​രി​യ​ൽ ന​ടി​യേയും മാ​താ​പി​താ​ക്ക​ളെ​യും ന​ടു​റോ​ഡി​ലി​ട്ട് ത​ല്ലി​ ഭ​ർ​ത്താ​വ്

ഗ​ളൂ​രു: വി​വാ​ഹ​മോ​ച​നം ആ​വ​ശ്യ​പ്പെട്ട് ബെം​ഗ​ളൂ​രു​വി​ൽ സീ​രി​യ​ൽ ന​ടി​യേയും മാ​താ​പി​താ​ക്ക​ളെ​യും ന​ടു​റോ​ഡി​ലി​ട്ട് ത​ല്ലി​. ഭ​ർ​ത്താ​വും അ​ഖി​ല ഭാ​ര​ത സേ​വാ സ​മി​തി പ്ര​സി​ഡ​ന്റുമായ സു​രേ​ഷ് നാ​യി​ഡു ആ​ണ് നടിയും മോ​ഡ​ലു​മാ​യ ഭാ​ര്യ ജോ​ഷി​ത​യെ​യും മാ​താ​പി​താ​ക്ക​ളെ​യും ആക്രമിച്ചത്. സം​ഭ​വ​ത്തി​ൽ സു​രേ​ഷി​നെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. മ‍​ർ​ദ​ന​ത്തി​ൽ ജോ​ഷി​ത​യ്ക്ക് …

ബെം​ഗ​ളൂ​രു​വി​ൽ സീ​രി​യ​ൽ ന​ടി​യേയും മാ​താ​പി​താ​ക്ക​ളെ​യും ന​ടു​റോ​ഡി​ലി​ട്ട് ത​ല്ലി​ ഭ​ർ​ത്താ​വ് Read More

കർണാടകത്തിൽ ബാലികാ വിവാഹങ്ങൾ വർദ്ധിക്കുന്നതായി റിപ്പോർട്ടുകൾ

ബെംഗളൂരു: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ വിവാഹം കർണാടകത്തിൽ വർധിക്കുന്നതായി കണക്കുകൾ കാണിക്കുന്നു. 2025 ഒക്ടോബർ വരെ സംസ്ഥാനത്ത് 2,623 ബാലികാ വിവാഹ ശ്രമങ്ങൾ റിപ്പോർട്ട് ചെയ്തതായി വനിതാ-ശിശുക്ഷേമ വകുപ്പിന്റെ കണക്ക് വ്യക്തമാക്കുന്നു. ഐടി നഗരമായ ബെംഗളൂരുവിൽ ഉൾപ്പെടെ ബാലികാവിവാഹങ്ങൾ നടക്കുന്നതായും ഇത് സൂചിപ്പിക്കുന്നു. …

കർണാടകത്തിൽ ബാലികാ വിവാഹങ്ങൾ വർദ്ധിക്കുന്നതായി റിപ്പോർട്ടുകൾ Read More

മ​ല​യാ​ളി​ക​ൾ​ക്ക് ആ​ശ്വാ​സ​മാ​യി 10 സ്പെ​ഷ​ൽ ട്രെ​യി​നു​ക​ൾ അ​നു​വ​ദി​ച്ച് റെ​യി​ൽ​വെ മ​ന്ത്രാ​ല​യം

തി​രു​വ​ന​ന്ത​പു​രം: ക്രി​സ്മ​സ്, പു​തു​വ​ത്സ​ര അ​വ​ധി​ക്കാ​ല​ത്ത് യാ​ത്രാ​ത്തി​ര​ക്ക് വ​ർ​ധി​ക്കു​ന്ന​ത് ക​ണ​ക്കി​ലെ​ടു​ത്ത് കേ​ര​ള​ത്തി​ലേ​ക്ക് സ്പെ​ഷ​ൽ ട്രെ​യി​നു​ക​ൾ അ​നു​വ​ദി​ച്ച് കേ​ന്ദ്ര റെ​യി​ൽ​വെ മ​ന്ത്രാ​ല​യം. കൂ​ടു​ത​ലാ​യി ഏ​ർ​പ്പെ​ടു​ത്തി​യ 10 സ്പെ​ഷ​ൽ ട്രെ​യി​നു​ക​ൾ 38 സ​ർ​വീ​സു​ക​ൾ ന​ട​ത്തു​മെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി ജോ​ർ​ജ് കു​ര്യ​ൻ അ​റി​യി​ച്ചു. മ​ന്ത്രി അ​ശ്വി​നി കു​മാ​റി​ന് മന്ത്രി …

മ​ല​യാ​ളി​ക​ൾ​ക്ക് ആ​ശ്വാ​സ​മാ​യി 10 സ്പെ​ഷ​ൽ ട്രെ​യി​നു​ക​ൾ അ​നു​വ​ദി​ച്ച് റെ​യി​ൽ​വെ മ​ന്ത്രാ​ല​യം Read More

ക​ർ​ണാ​ട​ക​യി​ൽ ഏ​ഴ് വ​യ​സു​കാ​ര​ന് നേ​രെ പി​താ​വി​ന്‍റെ ക്രൂ​ര​ത: പോ​ലീ​സ് കേ​സെ​ടു​ത്തു

ബെം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ൽ ഏ​ഴ് വ​യ​സു​കാ​ര​ന്‍റെ ഉ​ള്ളം​കൈ പൊ​ള്ളി​ക്കു​ക​യും ക​ണ്ണി​ൽ കു​രു​മു​ള​കു​പൊ​ടി വി​ത​റു​ക​യും ചെ​യ്ത അ​ച്ഛ​നെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. ക​ന്ന​ഡ ജി​ല്ല​യി​ലെ കും​ട സ്വ​ദേ​ശി വി​ജ​യ നാ​യി​ക്കി​നെ​തി​രെ​യാ​ണ് കേ​സെ​ടു​ത്ത​ത്.ഭാ​ര്യ​യു​മാ​യു​ള്ള വി​വാ​ഹ മോ​ച​ന​ത്തി​ന് ശേ​ഷം ത​നി​ക്കൊ​പ്പം ക​ഴി​യു​ന്ന ര​ണ്ട് കു​ട്ടി​ക​ളി​ൽ ഒ​രാ​ളെ​യാ​ണ് വി​ജ​യ നാ​യി​ക് …

ക​ർ​ണാ​ട​ക​യി​ൽ ഏ​ഴ് വ​യ​സു​കാ​ര​ന് നേ​രെ പി​താ​വി​ന്‍റെ ക്രൂ​ര​ത: പോ​ലീ​സ് കേ​സെ​ടു​ത്തു Read More

അമ്മയ്ക്കുനേരേ ലൈംഗികാതിക്രമംകാട്ടിയ കേസിൽ മകന് ജീവപര്യന്തം

ബെംഗളൂരു: ചിക്കബല്ലാപുരയിൽ അമ്മയ്ക്കുനേരേ ലൈംഗികാതിക്രമംകാട്ടിയ കേസിൽ മകന് ജീവപര്യന്തം തടവുശിക്ഷ. ചിന്നഹള്ളി ഗ്രാമത്തിലെ മുപ്പത്തെട്ടുകാരനാണ് അമ്മയെ ലൈംഗികമായി പീഡിപ്പിക്കാൻശ്രമിക്കുകയും ചെറുത്തപ്പോൾ ക്രൂരമായി ആക്രമിക്കുകയും ചെയ്തത്. കഴിഞ്ഞവർഷം നടന്ന സംഭവത്തിൽ വിചാരണ പൂർത്തിയാക്കിയ ജില്ലാ സെഷൻസ് കോടതി ജീവപര്യന്തം തടവുശിക്ഷയും 25,000 രൂപ …

അമ്മയ്ക്കുനേരേ ലൈംഗികാതിക്രമംകാട്ടിയ കേസിൽ മകന് ജീവപര്യന്തം Read More

മലയാളി യുവതിയെ ബെംഗളൂരുവിലെ താമസസ്ഥലത്ത് മരിച്ചനിലയില്‍ കണ്ടെത്തി

ബെംഗളൂരു: കോഴിക്കോട് കല്ലാച്ചി സ്വദേശിയായ യുവതിയെ ബെംഗളൂരുവില്‍ താമസസ്ഥലത്ത് മരിച്ചനിലയില്‍കണ്ടെത്തി. കല്ലാച്ചി പയംതോങ്ങ് ദേവീസദനം വീട്ടില്‍ ദിവ്യാ കുറുപ്പാണ് (34) മരിച്ചത്. ബെംഗളൂരുവിലെ കൊത്തന്നൂരിലെ താമസസ്ഥലത്ത് നവംബർ 17 തിങ്കളാഴ്ച രാവിലെയാണ് മൃതദേഹംകണ്ടത്. ഇവിടെയുള്ള സ്വകാര്യ സ്ഥാപനത്തില്‍ ജോലിചെയ്തുവരുകയായിരുന്നു. അച്ഛന്‍: ദിനേശ് …

മലയാളി യുവതിയെ ബെംഗളൂരുവിലെ താമസസ്ഥലത്ത് മരിച്ചനിലയില്‍ കണ്ടെത്തി Read More

ബെംഗളൂരുവില്‍ ബ്യൂട്ടിപാര്‍ലര്‍ ജീവനക്കാരിയെ മൂന്നം​ഗ സംഘം കൂട്ടബലാത്സംഗത്തിനിരയാക്കി

ബെംഗളൂരു | ബെംഗളൂരുവില്‍ ബ്യൂട്ടിപാര്‍ലര്‍ ജീവനക്കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി. കൊല്‍ക്കത്ത സ്വദേശിയായ യുവതിയെയാണ് മൂന്നുപേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തത്. കവര്‍ച്ചക്കെത്തിയ അഞ്ചംഗ സംഘത്തില്‍ പെട്ടവരാണ് യുവതിയെ ക്രൂരമായ ബലാത്സംഗത്തിന് ഇരയാക്കിയത്. സംഘത്തിലെ രണ്ടുപേരെ പോലീസ് പിടികൂടിയിട്ടുണ്ട്. അക്രമത്തിന് കൂട്ടുനിന്നവരാണ് പിടിയിലായത്. യുവതിയില്‍ നിന്ന് …

ബെംഗളൂരുവില്‍ ബ്യൂട്ടിപാര്‍ലര്‍ ജീവനക്കാരിയെ മൂന്നം​ഗ സംഘം കൂട്ടബലാത്സംഗത്തിനിരയാക്കി Read More

ലിവിങ് ടുഗതര്‍ : ബെംഗളൂരുവിൽ മലയാളി കായികാധ്യാപകനെതിരേ കേസ്

ബെംഗളൂരു: വിവാഹവാഗ്ദാനം നല്‍കി ലൈംഗികമായി ചൂഷണം ചെയ്‌തെന്ന പരാതിയില്‍ ബെംഗളൂരുവില്‍ മലയാളി കായികാദ്ധ്യാപകന്റെ പേരില്‍ പോലീസ് കേസെടുത്തു. ഗൊട്ടിഗെരെയിലെ സ്വകാര്യ സ്‌കൂളില്‍ ക്രിക്കറ്റ് അദ്ധ്യാപകനായി പ്രവര്‍ത്തിച്ചുവന്ന അഭയ് മാത്യുവിനെതിരെയാണ് കേസെടുത്തത്. ഇവരോടൊപ്പം രണ്ടുവര്‍ഷമായി ലിവിങ് ടുഗതര്‍ ആയി താമസിച്ചുവരികയായിരുന്നു ഭര്‍ത്താവുമായി പിരിഞ്ഞുതാമസിക്കുന്ന …

ലിവിങ് ടുഗതര്‍ : ബെംഗളൂരുവിൽ മലയാളി കായികാധ്യാപകനെതിരേ കേസ് Read More

മലയാളി വിദ്യാര്‍ത്ഥിയെ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

ബെംഗളുരു|ബെംഗളുരുവില്‍ മലയാളി വിദ്യാര്‍ത്ഥിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. വയനാട് റിപ്പണ്‍ സ്വദേശി മുഹമ്മദ് ശരീഫ് ആണ് മരിച്ചത്. കര്‍ണാടകയിലെ ചിക്കബല്ലാപുരയിലെ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ചിക്കബെല്ലാപുര ശാന്തി നേഴ്‌സിങ് കോളജിലെ അവസാന വര്‍ഷ എംഎല്‍ടി വിദ്യാര്‍ത്ഥിയാണ്. പ്രണയനൈരാശ്യത്തെ തുടര്‍ന്ന് …

മലയാളി വിദ്യാര്‍ത്ഥിയെ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി Read More