‘സൗര’ പദ്ധതി നിർവഹിച്ച ഡെവലപ്പർമാർക്ക് സബ്സിഡി കൈമാറി
സൗരോർജ് ഉത്പാദനം വർധിപ്പിക്കുന്നതിനായുള്ള സർക്കാർ പദ്ധതിയായ ‘സൗര’ പുരപ്പുറ സൗരോർജ പദ്ധതിയുടെ നിർവഹണത്തിൽ ഏർപ്പെട്ട ഡെവലപ്പർമാർക്ക് സബ്സിഡി തുക കൈമാറി. വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി തുക വിതരണം ചെയ്തു. ആദ്യ ഘട്ട പദ്ധതി നിർവഹിച്ച ഹൈവ് സോളാർ, കോണ്ടാസ് ഓട്ടോമേഷൻ …
‘സൗര’ പദ്ധതി നിർവഹിച്ച ഡെവലപ്പർമാർക്ക് സബ്സിഡി കൈമാറി Read More