യു​എ​ഇ​യെ ഐ​ക്യ​ദാ​ർ​ഢ്യം അ​റി​യി​ച്ച് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി

ന്യൂ​ഡ​ൽ​ഹി: യു​എ​ഇ​ക്കെ​തി​രാ​യ ആ​ക്ര​മ​ണ​ങ്ങ​ളെ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ശ​ക്ത​മാ​യി അ​പ​ല​പി​ച്ചു. ഇ​ന്ത്യ യു​എ​ഇ​യെ ഐ​ക്യ​ദാ​ർ​ഢ്യം അ​റി​യി​ച്ചു. യു​എ​ഇ പ്ര​സി​ഡ​ന്‍റു​മാ​യി സം​സാ​രി​ച്ച ന​രേ​ന്ദ്ര മോ​ദി യു​എ​ഇ​യി​ൽ താ​മ​സി​ക്കു​ന്ന ഇ​ന്ത്യ​ക്കാ​രോ​ടു​ള്ള ക​രു​ത​ലി​ന് ന​ന്ദി അ​റി​യി​ച്ചു. ഇ​റാ​ൻ – ഇ​സ്ര​യേ​ൽ – അ​മേ​രി​ക്ക സം​ഘ​ർ​ഷം രൂ​ക്ഷ​മാ​യ …

യു​എ​ഇ​യെ ഐ​ക്യ​ദാ​ർ​ഢ്യം അ​റി​യി​ച്ച് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി Read More